കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത ജനങ്ങളുടെ കൂടെ തങ്ങള്‍ ജീവിക്കുന്നില്ലേ എന്ന് ബിജെപി നേതാവ്
മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട സംഭവത്തിചല്‍ രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു...
ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് മന്ത്രി മണി ; പ്രസംഗം കേട്ട് കയ്യടിക്കാന്‍ കുറെ അണികളും (വീഡിയോ)
പോലീസ് അതിക്രമത്തില്‍ ആശുപത്രിയില്‍ കഴിയുന്ന മരണപ്പെട്ട വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയുടെ അമ്മയെ പരിഹസിച്ച്...
ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിനു മുസ്ലീം യുവാവിനെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു
റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ഒരുകൂട്ടം ആളുകള്‍...
പെട്രോള്‍ ഡീസല്‍ വില ഇനി ദിവസവും മാറും ; ജനങ്ങളുടെ നല്ലതിന് വേണ്ടി എന്ന് കമ്പനികള്‍
മുംബൈ : പെട്രോള്‍ ഡീസല്‍ വില നിയന്ത്രണത്തില്‍ മാറ്റംവരുത്തുവാന്‍ എണ്ണകമ്പനികളുടെ തീരുമാനം. ആഗോള...
വിമാനങ്ങള്‍ നേര്‍ക്ക് നേര്‍; ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഒഴിവായത് വന്‍ദുരന്തം. എയർ ഇന്ത്യ – ഇൻഡിഗോ...
പശുക്കളുടെ പേരില്‍ കൊലപാതകം ; ആറു സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി : പശുക്കളെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രാജ്യത്ത് അടുത്തകാലത്തായി ധാരാളം...
പി സി ജോര്‍ജ്ജിന്റെ ജനപക്ഷം പണിതുടങ്ങി; ആദ്യ വെടി കോണ്‍ഗ്രസ്സില്‍ നിന്ന്
തൃശൂര്‍: പാര്‍ട്ടികളുടെയും മുന്നണികളുടെയും അഴിമതികളും, അക്രമവും മടുത്ത നേതാക്കള്‍ ഉള്‍പ്പടെ കേരളത്തിന്റെ വിവിധ...
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു ; സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ നടന്‍
ന്യൂഡല്‍ഹി: 64 മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള താരം സുരഭിയെ...
ബ്രക്‌സിറ്റിന് ശേഷം യു.കെ വിസയ്ക്ക് വന്ന മാറ്റങ്ങള്‍
ലണ്ടന്‍: പുതിയ സാഹചര്യത്തില്‍ യു.കെ വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച...
തടിയുണ്ട് ആരോഗ്യമുണ്ട് എന്നാലും ജോൺ സീനക്ക് അച്ഛനാകാൻ വയ്യ
റെസ്ലിങ് രംഗത്തെ ഒന്നാം നമ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോൺ സീനക്ക് അച്ഛനാകാൻ...
ഓസ്ട്രിയയില്‍ അഭയാര്‍ഥികളുടെ വീടുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി
വിയന്ന: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥികളുടെ വീടുകളുടെ നേരെ നടക്കുന്ന വിവിധ ആക്രമണങ്ങള്‍...
മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കി ; അടുത്തായി ഡിടിഎച്ച് സംവിധാനവുമായി അംബാനി രംഗത്ത്
മുംബൈ : ജിയോ സിം ഇറക്കി മറ്റുള്ള മൊബൈല്‍ കമ്പനികളെ ഒരു വഴിക്കാക്കിയ...
കോഴിക്കോട് ഭവൻസ് ലോ കോളജിൽ ബീഫ് നിരോധനം ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
കോഴിക്കോട് : കേരളത്തിലും ബീഫ് നിരോധനം. കോഴിക്കോടുള്ള രാമനാട്ടുകര ഭവൻസ് ലോ കോളജിലാണ്...
കൊച്ചി മേയറെ ഭീഷണിപ്പെടുത്തി ; സംവിധായകന്‍ ജൂഡ് ആന്റണിയെ പോലീസ് അറസ്റ്റ്ചെയ്തു
കൊച്ചി: കൊച്ചി മേയറെ ഭീഷണി പെടുത്തി എന്ന കേസില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ...
ജിഷ്ണുവിന്റെ മരണം ; രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍
പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ രണ്ടാംപ്രതി സഞ്ജിത്ത്...
കമ്മ്യൂണിസ്റ്റുകാരെ കാത്തിരിക്കുന്നത് പ്രകൃതിയുടെ ശിക്ഷ എന്ന് പി സി ജോര്‍ജ്ജ് (വീഡിയോ)
തിരുവനന്തപുരം : ജിഷ്ണു പ്രണോയുടെ വീട്ടുകാര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ ശക്തമായി...
ദക്ഷിണാഫ്രിക്കയില്‍ കലാപകലുഷിതമായ രാഷ്ട്രീയ നാടകങ്ങള്‍
പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്‍റ് ജേക്കബ് സൂമ കഴിഞ്ഞ...
കല്യാണത്തിന് പിറ്റേദിവസം ഭാര്യയെ കത്തിലൂടെ തലാക്ക് ചൊല്ലിയ യുവാവ് പിടിയില്‍
ഹൈദ്രാബാദിലാണ് സംഭവം. കല്യാണം കഴിഞ്ഞു പിറ്റേദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാർഡിലൂടെ മുത്തലാഖ്...
ജിഷ്ണുവിന്‍റെ മരണം ; പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു ; അറസ്റ്റ് പോലീസിന്‍റെ നാടകം എന്ന് ജിഷ്ണുവിന്റെ അമ്മ
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ കോളേജ്...




