ശക്തമായ മഴ ; മരണം പത്തായി ; ഭീതിയില്‍ മലയോര മേഖല
ശക്തമായ മഴയില്‍ കേരളത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ...
അധിക നികുതി ഒഴിവാക്കും ; ജൂണ്‍ ഒന്നുമുതല്‍ കേരളത്തിലെ ഇന്ധനവില കുറയും
കേരളത്തിലെ ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ധന വില്‍പനയില്‍ ഈടാക്കുന്ന അധിക നികുതി...
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ; പോലീസിനും അതിവ ജാഗ്രതാ നിര്‍ദേശം ; ജനങ്ങള്‍ സൂക്ഷിക്കണം
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത എന്ന് റിപ്പോര്‍ട്ട്. പതിവിനു വിപരീതമായി ഇത്തവണ കേരളത്തില്‍...
കോഴിയെ രക്ഷിക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി കിണറ്റില്‍ വീണു മരിച്ചു
കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കവേ കൊലക്കേസ് പ്രതി മരിച്ചു. മാങ്ങാട് ആര്യടുക്കം...
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.75 ഉം വിഎച്ച്എസ്‌സിക്ക്...
കേരളത്തില്‍ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി തിരുവനന്തപുരം
പ്രതിസന്ധികളെയും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളെയും അതിജീവിച്ച് ഇഷാനും സൂര്യയും വിവാഹിതരായി. പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍...
പൊടിക്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 125 ആയി ; കേരളവും ഭീതിയുടെ നിഴലില്‍
ശക്തമായ പൊടികാറ്റിലും ഇടിമിന്നലിലും രാജ്യത്ത് മരിച്ചവരുടെ എണ്ണം 125 ആയി. ഉത്തരേന്ത്യയില്‍ അതിശക്തമായ...
കേരളത്തില്‍ കനത്ത കാറ്റിനും ഇടിമിന്നലിനും സാധ്യത എന്ന് റിപ്പോര്‍ട്ട്
മെയ് അഞ്ച് മുതല്‍ ഏഴ് വരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിനും...
പെട്രോള്‍ ഡീസല്‍ വില കുതിക്കുന്നു ; നികുതി കുറയ്ക്കില്ല എന്ന് കേരളം
കൊച്ചി : പെട്രോള്‍ ഡീസല്‍ വില റോക്കറ്റ് പോലെ കുതിയ്ക്കുന്ന സ്ഥിതിയാണ് നിലവില്‍...
ശംഖുമുഖം തീരം കടലെടുത്തു ; തീരത്ത് സന്ദര്‍ശനവിലക്ക്
കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ കടല്‍ക്ഷോഭത്തിന് സാക്ഷിയാവുകയാണ് കേരളതീരങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ...
കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ ; ശക്തമായ കടലാക്രമണം ; ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രാത്രി...
ചര്‍ച്ച പരാജയം ; നഴ്സുമാര്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിന്
ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ...
വിവാഹം കഴിക്കാന്‍ സാരി നിര്‍ബന്ധം ; വാര്‍ത്ത തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ
സഭയിലെ വിവാഹങ്ങള്‍ക്ക് എത്തുന്ന വധു വിവാഹവേഷമായി സാരി തന്നെ ധരിക്കണമെന്നും ഗൗണ്‍ അടക്കമുള്ള...
വ്യാജ ഹര്‍ത്താല്‍ സന്ദേശം സത്യമായി ; മലപ്പുറത്തും കണ്ണൂരും സംഘര്‍ഷം കല്ലേറ്
കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയുടെ കൊലപാതകത്തിനെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു എന്ന...
സെക്രട്ടേറിയറ്റില്‍ ദളിത് ജീവനക്കാരന് അടിമപ്പണി
തിരുവനന്തപുരം : ക്ലാസ്‌ഫോര്‍ ജീവനക്കാരനായ യുവാവിനാണ് അടിമപ്പണി ചെയ്യേണ്ടി വന്നിരിക്കുന്നത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍...
ഹാരിസണ്‍ കേസ് ; സര്‍ക്കാരിന് തിരിച്ചടി ; ഹര്‍ജി കോടതി തള്ളി
ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ വന്‍തിരിച്ചടി. ഭൂമി...
ദളിത് ഹര്‍ത്താല്‍ ; വാഹനം തടയല്‍ കല്ലേറ് ; ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു. തലസ്ഥാനത്ത് തമ്പാനൂരില്‍...
ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍
ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ പുതിയ മാര്‍ഗരേഖയുമായി കേരളാ സര്‍ക്കാര്‍ ആരോഗ്യവകുപ്പ്....
സംസ്ഥാനത്ത് തിങ്കളാഴ്ച്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍
തിങ്കളാഴ്ച ദളിത് സംഘടനകളുടെ സംയുക്ത സമിതി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് വിവാഹം ; അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
പ്രായപൂര്‍ത്തിയാവാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വിവാഹം നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. അടൂര്‍...



