ഷുഹൈബ് വധം: സിബിഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു; സര്‍ക്കാരിന് ആശ്വാസം
കൊച്ചി: കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ...
ഷുഹൈബ് വധത്തിലെ പ്രതികളെ സിപിഎം പുറത്താക്കി
മട്ടന്നൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി...
ഷുഹൈബ് വധക്കേസ് കോടതി സിബിഐക്ക് വിട്ടു ; സര്‍ക്കാരിന് തിരിച്ചടി
ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സര്‍ക്കാര്‍ വാദങ്ങളെ തള്ളിയ ഹൈകോടതി കേസ്...
ഷുഹൈബ് വധം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ ; സര്‍ക്കാരിനും പോലീസിനും കോടതിയുടെ രൂക്ഷവിമര്‍ശനം
കോടതി പറഞ്ഞാല്‍ ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിബിഐ. കേസ് ഡയറി...
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം; നിയമസഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധവുമായി എത്തിയതോടെ...
തിരുവനന്തപുരത്ത് തെരുവുയുദ്ധം: പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് എറ്റുമുട്ടുന്നു; പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു
കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്...
ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യ മന്ത്രി ; പ്രതികളെ ഒരാഴ്ചയ്ക്കകം പിടിക്കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണമില്ലെന്നു മുഖ്യമന്ത്രി...
ഷുഹൈബിന്റേയും മധുവിന്റേയും വധം: പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ തടസ്സപ്പെട്ടു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റേയുംഅട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച്മആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന മധുവിന്റേയും കൊലപാതകങ്ങള്‍ ഉന്നയിച്ച്...
ഷുഹൈബ് കൊലക്കേസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ സര്‍ക്കാര്‍ അനുകൂല പോലീസുകാരുടെ തീരുമാനം
ഷുഹൈബ് കൊലക്കേസ് അനുകൂല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം....
ഷുഹൈബ് വധം: അഞ്ചുപേര്‍ കൂടി കസ്റ്റഡിയില്‍, പിടികൂടിയത് കര്‍ണാടകയില്‍നിന്ന്
കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി...
ഷുഹൈബിന്റെ ജീവനെടുക്കാന്‍ മാത്രമായി നിര്‍മിച്ച പല്‍ച്ചക്രം ചേര്‍ത്ത പുതിയ മാരകായുധം; വെട്ടേറ്റാല്‍ തുന്നിക്കെട്ടാന്‍ പോലുമാകില്ല
ഇരിട്ടി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന...
ഷുഹൈബ് വധം:ഭരണമുള്ളതിനാല്‍ പാര്‍ട്ടി സഹായിക്കുമെന്ന് ഉറപ്പ് നല്‍കി; സിപിഎമ്മിനെ വെട്ടിലാക്കി ആകാശിന്റെ മൊഴി
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കേസില്‍...
ഷുഹൈബ് വധം: സമാധാന യോഗത്തില്‍ വാക്കേറ്റം; യു.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചു
കണ്ണൂര്‍: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ വാക്കേറ്റവും...
ഷുഹൈബ് വധം: കണ്ണൂരില്‍ ഇന്നു സമാധാന യോഗം; സഹായധന സമാഹരണത്തിനിറങ്ങിയ പ്രവര്‍ത്തകന് മര്‍ദനം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്നു സമാധാനയോഗം....
ഷുഹൈബ് വധം പിണറായിയുടെ അനുമതിയോടെയെന്ന് സുധാകരന്‍; ‘കൊലപാതകത്തെക്കുറിച്ച് പി ജയരാജനും അറിവുണ്ടായിരുന്നു’
കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ...
ഷുഹൈബിന്റെ കൊലപാതകം പാര്‍ട്ടിയുടെ അറിവോടെ; കാല് വെട്ടാനായിരുന്നു ക്വട്ടേഷനെന്ന് പ്രതികളുടെ മൊഴി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിന്റെ കൊലപാതക സംഘത്തില്‍ അഞ്ചുപേരാണുള്ളതെന്ന് പോലീസ്. സംഭവുമായി...
ഷുഹൈബ് കൊലക്കേസ്: പ്രതികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങള്‍ അരിച്ചു പെറുക്കി പോലീസ്; തിരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടി സിപിഎം...



