നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 74 സെന്റ് സ്ഥലം വില്പനയ്ക്ക്


കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കുറ്റിയാല്‍ അയിരൂര്‍ റോഡില്‍ 74 സെന്റ് സ്ഥലം വില്പനയ്ക്ക്. വസ്തുവിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ സെന്റ് അര്‍നോള്‍ഡ് സെന്‍ട്രല്‍ സ്‌കൂളും, 1.2 കിലോമീറ്ററില്‍ സെന്റ് ആന്റണിസ് പള്ളിയും, 1.4 കിലോമീറ്ററില്‍ െ്രെകസ്റ്റ് രാജാ ഹൈസ്‌കൂളും, 4 കിലോമീറ്ററില്‍ ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും, എം.ഇ.എസ് കോളേജുമാണ്. അങ്കമാലിയില്‍ നിന്നും 14ഉം ആലുവയില്‍ നിന്ന് 13ഉം അകലത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

പാര്‍പ്പിടത്തിനുപയോഗിക്കാവുന്നതും അതേസമയം ഷോപ്പിംഗ് സമുച്ചയത്തിനും, മറ്റു വാണിജ്യപരമായ കെട്ടിടങ്ങള്‍ക്കും അനുയോജ്യമായതും, ഏറെ വിലമതിക്കുന്നതുമായ ഈ വസ്തുവിന്റെ രണ്ടു വശത്തും വഴിയുണ്ട് (മുന്‍ വശത്ത് കുറ്റിയാല്‍ അയിരൂര്‍ റോഡ്, പിറകില്‍ ടാറിട്ട പഞ്ചായത്ത് റോഡ്.) 1.3 കിലോമീറ്റര്‍ അകലത്തില്‍ അത്താണിപറവൂര്‍ റോഡും, 1.2 കിലോമീറ്റര്‍ അകലത്തില്‍ ആലുവ മാള റോഡും (അയിരൂര്‍) ഈ സ്ഥലത്തിനോട് ചേര്‍ന്ന് കിടക്കുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ക്ക്: +91 9632560377