ഒടുവില്‍ മെസ്സി പറയുന്നു; ബാഴ്സ വിട്ടാല്‍ താന്‍ പോവുക ഈ ക്ലബ്ബിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അര്‍ജന്റീന താരം ലിയോ മെസ്സി. മെസ്സിയില്ലാത്ത ബാഴ്‌സയെക്കുറിച്ച് ചിന്തിക്കുക...
റോഡിലെ വെള്ളക്കെട്ടില്‍ വേഗത കുറച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും ; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിഡിയോ
കനത്ത മഴപെയ്തു കഴിഞ്ഞാല്‍ സംസ്ഥാനത്തെ റോഡുകള്‍ പിന്നെ തൊടുകള്‍ക്ക് സംമാവുക പതിവ് കാഴ്ചയാണിപ്പോള്‍....
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ എട്ട് മുതല്‍ പതിനഞ്ച്...
മോദി..മോദി..ബിജെപി നേതാവിന്റെ തള്ള് കേട്ട് സാക്ഷാല്‍ ട്രംപ് വരെ ഞെട്ടി, വീഡിയോ വൈറല്‍
മുന്നും പിന്നുമാലോചിക്കാതെ മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു അലങ്കാരമായി...
സരിതയുടെ കത്തിലെ അവസാന നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ത്തത്; പിന്നില്‍ ഗണേഷ് കുമാറെന്ന് ഫെനി ബാല കൃഷ്ണന്‍
കൊച്ചി: സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ ഫെനി...
തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് അഡ്വ. ജനറല്‍; കല്കട്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ...
നിലതെറ്റിയ ചൈനയുടെ പേടകം കേരളത്തിലും വീണേക്കാം
ചൈനീസ് ബഹിരാകാശനിലയമായ ‘ടിയാന്‍ഗോംഗ് – 1’ കേരളത്തിലും പതിച്ചേക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ...
‘നോ ക്യാഷ് നോ ക്യാഷ് ‘; നോട്ട് നിരോധനത്തെ പരിഹസിച്ച് ചിമ്പുവിന്റെ പുതിയ ആല്‍ബം സോങ് വന്‍ഹിറ്റ്
നോട്ടുനിരോധനവും, ജിഎസ്ടിയും ജനങ്ങളിലേല്‍പ്പിച്ച ദുരിതങ്ങള്‍ തുറന്ന് കാട്ടി തമിഴ് താരം ചിമ്പുവിന്റെ പുതിയ...
വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ വിദ്യാര്‍ഥിയുടെ അസ്ഥികൂടം ഉള്‍വനത്തില്‍ ചിതറിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി
ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ തോലനൂര്‍ പേഴുംങ്കാട് തകരക്കുളമ്ബ് മാധവന്റെ...
രാഹുലിന്റെ ഗുജറാത്ത് പര്യടം ഇന്നു മുതല്‍; ബിജെപി ശക്തി കേന്ദ്രങ്ങളെ കൈയ്യിലെടുക്കുക ലക്ഷ്യം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...
സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍; തോമസ് ചാണ്ടിയുടെ രാജി പ്രധാന ചര്‍ച്ച വിഷയം
തിരുവനന്തപുരം:രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി...
വ്യാജരേഖ ചമച്ചു ഭൂമി തട്ടിയെടുത്ത ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി
തൊടുപുഴ: കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് എം.പി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം...
ദളിത് ശാന്തി യദുകൃഷ്ണക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യ സദസ്
പത്തനംതിട്ട:ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരനായ യദുകൃഷ്ണന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള...
ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ട്രെയ്‌ലർ പുറത്തിറങ്ങി
മലയാളത്തിലെ പ്രിയതാരമായ ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്....
തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്ന് ഉമ്മന്‍ ചാണ്ടി; ആരാണെന്നത് സമയമാകുമ്പോള്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച വ്യക്തി...
ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായിപല മുന്‍ താരങ്ങളും നേരത്തെ...
രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍...
ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പായി; ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍
കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിങ് (75) നിര്യാതനായി. അറുപതുകളില്‍ ആഭ്യന്തര...
അഡിഡാസ് ടെലിസ്റ്റാര്‍ 18:റഷ്യ ലോകകപ്പിന്റെ പന്ത്; പുറത്തിറക്കിയത് സൂപ്പര്‍ താരം മെസ്സി
മോസ്‌കോ: 2018 ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനു...



