ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവന്‍ ഉമാംഗ് ബേദി രാജിവെച്ചു; കാരണം പുറത്ത് വിട്ടിട്ടില്ല

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ ഇന്ത്യവിഭാഗം തലവനായ ഉമാംഗ് ബേദി രാജിവെച്ചു. ഫെയ്‌സ്ബുക്ക് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് സ്ഥാനമൊഴിഞ്ഞ വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന് പകരം...

മാനം മുട്ടെ ഉയരമുള്ള ചില്ലുപാലത്തിലൂടെ നടക്കുമ്പോള്‍ പാലം പൊട്ടിയാല്‍ എന്താകും അവസ്ഥയെന്ന് ഈ വീഡിയോ പറയും

ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം, പാലത്തിലെ ആളുകള്‍ക്ക് നടക്കാനുള്ള പ്രതലം...

മരുഭൂമിയിലേയ്ക്ക് ഒരു തുള്ളി വെള്ളം വീണതുപോലെ; സര്‍ക്കാര്‍ തീരുമാനത്തില്‍ സരിത നായരുടെ പ്രതികരണം

കൊച്ചി : സോളാര്‍ കേസില്‍ നിലവില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക്...

സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയില്ല : ഉമ്മന്‍ചാണ്ടി

തൃശൂര്‍ ‍: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയില്‍ ആശങ്കയില്ലെന്നു മുന്‍ മുഖ്യമന്ത്രി...

ഇന്ത്യന്‍ കൗമാരപ്പട ലോകകപ്പ് കളിക്കുമ്പോള്‍ ഏഷ്യന്‍ കപ്പിന് യോഗ്യത തേടി ഇന്ത്യന്‍ സീനിയര്‍ ടീം ഇന്നിംറങ്ങുന്നു

ബെംഗളൂരു:ആദ്യ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയുടെ കൗമാര നിര അഭിനന്ദനങ്ങള്‍ക്കു നടുവില്‍...

കേരളത്തിലും വെള്ളിയാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ പമ്പുടമകള്‍

തിരുവനന്തപുരം: ഓള്‍ ഇന്ത്യ യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് വെള്ളിയാഴ്ച നടത്തുന്ന ദേശീയ പെട്രോള്‍...

തോല്‍വിക്ക് പിന്നാലെ വീണ്ടും നാണം കെട്ട് ഇന്ത്യ;ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസ്സിന് നേരെ കല്ലെറിഞ്ഞ് ഇന്ത്യന്‍ ആരാധകര്‍

ഗുവാഹത്തി: രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്‌ട്രേലിയന്‍ ടീം സഞ്ചരിച്ച...

കത്തിലെ പ്രമുഖര്‍?.. നേതാക്കള്‍ക്കെതിരെ ലൈഗീകാതിക്രമത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുക്കൂം

സോളാര്‍ കമ്മീഷന്‍ ഫിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2013 ല്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന...

സോളാര്‍ തട്ടിപ്പ്; യുഡിഎഫ് പടുകുഴിയില്‍, നേതാക്കള്‍ പെട്ടു, ക്രിമിനല്‍ കേസെടുത്തു, അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണ...

കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീര മൃത്യു വരിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ വടക്കന്‍ മേഖലയിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായുണ്ടായ...

മോദിക്ക് കരിങ്കൊടി; പ്രതിഷേധം ഗുജറാത്തില്‍ നിന്ന്, ബാദ്ഭട്ട് ബാരേജ് പദ്ധതി വേണ്ടെന്ന് മത്സ്യ തെഴിലാളികള്‍

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ കരിങ്കൊടി പ്രതിഷേധം. കഴിഞ്ഞ ദിവസം ഗുജറാത്തിലെത്തിയ മോദി...

വേങ്ങര: ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങ്; 14.5% എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടുമണിക്കൂറില്‍ 14.58% പോളിങ്. മണ്ഡലത്തിലെങ്ങും...

ഇനി ആ പഴി കേള്‍ക്കേണ്ട; പിറന്ന മണ്ണിനോടു തന്നെ കൂറുകാട്ടി മെസ്സി, അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍

അര്‍ജന്റീന ആരാധകരുടെ ആശങ്കകള്‍ക്കും എതിരാളികളുടെ ആശകള്‍ക്കും വിരാമം. മെസ്സിയുടെ ഹാട്രിക്ക് ഗോള്‍. അടുത്ത...

വേള്‍ഡ് കപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ കല്ലുകടിയായി സ്റ്റേഡിയത്തിലെ വൃത്തിയില്ലായ്മ്മ; അതൃപ്തിയറിച്ച് ഫിഫ

ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വേദികളെ വൃത്തിഹീനമാക്കുന്നതില്‍ അതൃപ്തിയറിയിച്ച് ഫിഫ. ഡല്‍ഹി...

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുണം ചെയ്തത് കൊടും കുറ്റവാളികള്‍ക്ക്; മണം പിടിക്കാന്‍ കഴിയാതെ പോലീസ് നായ്ക്കള്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വായുമലിനീകരണ തോത് വര്‍ധിച്ചതോടെ മണം പിടിച്ച് കുറ്റവാളികളെ കണ്ടെത്താനാവാതെ...

സുജാത മുഖ്യനെ കണ്ടു.. രാമനുണ്ണി കുതിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വഴി തേടി; ടാക്‌സ് ഫ്രീ, സ്‌കൂളുകളില്‍ പ്രദര്‍ശനം അവശ്യങ്ങളിങ്ങനെ..

തിരുവനന്തപുരം: തിയ്യറ്ററുകളില്‍ അത്ര കണ്ട് മികവ് പുലര്‍ത്താനാകാതിരുന്ന മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ...

പൊങ്കാല ഏറ്റുവാങ്ങി യുവരാജ് സിങ്; പ്ലാസ്റ്റിക്ക് ബാറ്റ് ഉപയോഗിക്കൂ എന്നും സോഷ്യല്‍ മീഡിയ

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം...

അര്‍ധ നഗ്‌നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്‌നത ട്രെന്‍ഡാക്കി പുതിയ പരസ്യങ്ങള്‍; വന്‍ ഹിറ്റായി പുതിയ പരിഷ്‌ക്കാരം

സിനിമകളിലെന്നപോലെ ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും ഭാഗിക നഗ്നമായ സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുക എന്നത്...

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം; സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കണം ഹൈക്കോടതി

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍...

ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്...

Page 274 of 419 1 270 271 272 273 274 275 276 277 278 419