‘യാത്രക്കാരുടെ ശ്രദ്ധക്ക്,റെയില്‍ വേ സ്റ്റേഷനുകളില്‍ തുച്ഛമായ നിരക്കില്‍ ശുദ്ധ വെള്ളം വരുന്നു’
മിക്കപ്പോഴും യാത്രക്കിടെയില്‍ എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ശുദ്ധമായ കുടിവെള്ളം കിട്ടാത്തതിലാണ്.കൂടുതലും ട്രെയിന്‍ യാത്രയിലാണ് ഈ ബുദ്ധിമുട്ട് നന്നായി അനുഭവിക്കുന്നത്. എന്നാല്‍...
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് എവിടെയായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്; ദിലീപിന്റെ’ദൃശ്യം’മോഡല്‍ നമ്പറെന്ന് പോലീസ്
കോട്ടയം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി ബാധിച്ച് ആശുപത്രിയില്‍ ആയിരുന്നുവെന്നത്തിന്റെ...
ജി.എസ്.ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിച്ചു; വിജയ് ചിത്രം ‘മെര്‍സലി’നെതിരെ ബി.ജെ.പി
ചെന്നൈ: വിജയ് നായകനായി എത്തിയ ആറ്റ്‌ലി ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി. സിനിമയില്‍ ജി.എസ്.ടിക്കും...
പൂജാരിമാരെ വിവാഹം വിവാഹം കഴിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ ഓഫര്‍ചെയ്ത് സര്‍ക്കാര്‍
പെണ്ണുകിട്ടാത്ത പൂജാരിമാരെ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങി തെലുങ്കാന സര്‍ക്കാര്‍. പൂജാരിമാര്‍ക്ക് വരുമാനം...
ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ പതിച്ചു; ഞെട്ടിക്കുന്ന ഈ വീഡിയോ ബാക്കി പറയും
ഓടിക്കൊണ്ടിരുന്ന ഔഡി കാറിനു മുകളിലേക്ക് കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നു വീണു. കാറിന്റെ മുകള്‍...
മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കുറ്റം നിലനില്‍ക്കും, മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് പോലീസ് ഹൈക്കോടതിയില്‍
തിരുവനന്തപുരം: ചികിത്സ നിഷേധനത്തെത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ്...
ജിയോ പണി തുടങ്ങി; നിരക്കുകള്‍ കുത്തനെ കൂട്ടി, കാലാവധി വെട്ടിക്കുറച്ചു’ പുതിയ പ്ലാനുകള്‍ ഇങ്ങനെ
നിലവില്‍ ജിയോ നല്കികൊണ്ടിരുന്ന 399 രൂപയുടെ പ്ലാന്‍ കാലാവധി 70 ദിവസമായി ചുരുക്കി....
ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഡിവില്ലിയേഴ്‌സ്; ബംഗ്ലാദേശിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
പാള്‍ (ദക്ഷിണാഫ്രിക്ക): നാലുമാസത്തെ ഇടവേളക്ക് ശേഷമാണ് ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡി വില്ലിയേഴ്‌സ്...
ഒളിമ്പിക് ചാമ്പ്യനെ പറപ്പിച്ച് സൈനയുടെ മുന്നേറ്റം; നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍വി വഴങ്ങിയപ്പോള്‍ വന്‍മുന്നേറ്റവുമായി പുരുഷന്മാര്‍
ഒഡെന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണില്‍ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. വനിതാ സിംഗിള്‍സില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍...
പ്രണയ വിവാഹങ്ങളെ ലൗവ് ജിഹാദാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; സംസ്ഥാനത്തെ മതം മാറ്റ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രണയ വിവാഹങ്ങളെ ലൗജിഹാദ് ആയി ചിത്രീകരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി ഹൈക്കോടതി....
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ പാലായില്‍ തുടക്കം
പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തിരിതെളിയും.നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി...
കന്യാസ്ത്രീകളുടെ വേഷം ധരിച്ച് ബാങ്ക് കവര്‍ച്ച: യുവതികളെ കോടതിയില്‍ ഹാജരാക്കി
പി.പി.ചെറിയാന്‍ ന്യൂവാര്‍ക്ക്: ന്യൂജഴ്സിയിലെ രണ്ടു ബാങ്കുകള്‍ കവര്‍ച്ച ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന യുവതികളെ ന്യൂവാര്‍ക്ക്...
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി പ്ലസ്ടു വിദ്യാര്‍ഥി
പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കൂട്ടുകാരെ സഹായിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസിലെ...
അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ് ചാണ്ടി മാറ്റി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകാനുള്ള തീരുമാനം റദ്ദാക്കി. നവംബര്‍...
അറസ്റ്റൊഴിവാക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റൊഴിവാക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന്...
കോള്‍ ടാക്സി മാതൃകയില്‍ 50 ശതമാനമെങ്കിലും കുറഞ്ഞനിരക്കില്‍ രാജ്യത്ത് വിമാനസര്‍വീസ് വരുന്നു
രാജ്യത്ത് ചുരുങ്ങിയ ചെലവില്‍ വിമാന സര്‍വീസ് തുടങ്ങാന്‍ എയര്‍ക്രാഫ്റ്റ് ചാര്‍ട്ടര്‍ കമ്പനികളുടെ തീരുമാനം....
നടന്‍ ദിലീപ് ശബരിമലയില്‍ സന്ദര്‍ശനം നടത്തി; വീഡിയോ ദൃശ്യം പുറത്ത്
പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 6 മണിയോടെയാണ് ദിലീപ്...
അവസാന നിമിഷത്തില്‍ സമനില പിടിച് ഇന്ത്യ
ഏഷ്യാകപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ കളി തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും; നവംബര്‍ ഒന്‍പതിന് പ്രേത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വാക്കാണ് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍...
തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം 7 മരണം; മക്കള്‍ക്ക് ഭക്ഷണമൊരുക്കി കാത്തിരുന്ന മാതാവ് കേട്ടത് മക്കളുടെ മരണവാര്‍ത്ത
തമിഴ്‌നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തില്‍ നാല് മലയാളികളടക്കം ഏഴു...



