‘ബോത്തി’ ക്യാമറയുമായി എത്തുന്ന നോക്കിയ 7 ഏവര്‍ക്കും ശരിക്കും ‘ബോധി’ക്കും
ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് ചുവടുമാറിയ നോക്കിയ പുറത്തിറക്കുന്നു ഫോണുകള്‍ക്ക് കുഴപ്പമില്ലാത്ത സ്വീകാര്യത ലഭിച്ചു വരുമ്പോള്‍ ബോത്തി ക്യാമറ ഉള്‍പ്പെടുത്തി വിപണി പിടിക്കാന്‍...
ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പനടിയില്‍ കോലിയുടെ ഒന്നാം റാങ്ക് പോയി; പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം താഴേക്ക്
ദുബായ്: ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീമിന് ഒന്നാം സ്ഥാനം നഷ്ട്ടമായതിനു പിന്നാലെ...
പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിക്കുന്ന തുറമുഖത്തിന് നേരെ ഗ്രനേഡാക്രമണം
ക്വെറ്റ: പാകിസ്താനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു...
വിപ്ലവ നായകന് ഇന്ന് 94 വയസ്; പിറന്നാള്‍ നിറവില്‍ വി എസ്
മുന്‍ മുഖ്യമന്ദ്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്ചുതാനന്ദന് ഇന്ന്...
തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം; മുന്ന് പേരുടെ നില ഗുരുതരം
തമിഴ്നാട്ടിലെ കെട്ടിടം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ദ്യം. മുന്ന് പേരുടെ നില ഗുരുതമാണ് നാഗപട്ടണത്തിലെ...
വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഇനിമുതല്‍ കാക്കകള്‍ പെറുക്കിയെടുക്കും; സംശയിക്കേണ്ട പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്ത്
പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികള്‍ വഴിവക്കില്‍ വലിച്ചെറിയുന്നവരാണ് ഭൂരിഭാഗവും, എന്നാല്‍ അതുമൂലം പ്രകൃതിക്ക്...
അത്ഭുത ഗോള്‍ നേടി വീണ്ടും ഞെട്ടിച്ച് ആഴ്‌സണല്‍ താരം ജിറൗഡ്; ഇതാണ് വീണ്ടും കാണാന്‍ തോന്നുന്ന ആ വിസ്മയ ഗോള്‍
ലണ്ടന്‍: കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തില്‍ ഒലിവര്‍ ജിറൗഡിന്റെ ഗോള്‍...
സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ബാഹുബലി മേക്കിങ് വീഡിയോ; ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ലക്ഷങ്ങള്‍
ഇന്ത്യന്‍ സിനിമ ലോകത് വന്‍ പ്രതിഭാസം സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം...
ക്യാമ്പസ് രാഷ്ട്രീയം സമാധാനപരമായ അക്കാദമിക് അന്തരീക്ഷം തകര്‍ക്കും; നിലാപാട് വീണ്ടുമാവര്‍ത്തിച്ച് ഹൈക്കോടതി
കൊച്ചി: വിദ്യാലയങ്ങളിലെ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് നിലപാട് വീണ്ടുമാവര്‍ത്തിച്ച് ഹൈക്കോടതി. . മാതാപിതാക്കള്‍...
പഴയകാല നടനുമായി ലിവിങ് ടുഗദര്‍: പ്രതികരണവുമായി തമിഴ് താരം നമിത രംഗത്ത്
തമിഴ് നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്നും ഉടന്‍തന്നെ ഇവര്‍ വിവാഹിതരാകുമെന്നും...
ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ദീപാവലി ആഘോഷവും,ഗിത്താര്‍ വായനയും അടിപൊളി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
സിനിമ താരങ്ങളെപ്പോലെത്തന്നെ താരങ്ങളുടെ മക്കളും പലപ്പോഴും ആരാധകരുടെ ഇടയില്‍ ജനപ്രിയരാകാറുണ്ട്. പ്രമുഖ താരങ്ങളുടെയെല്ലാം...
സെന്‍കുമാറിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു
ന്യൂഡല്‍ഹി: പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള(കെ.എ.ടി) നിയമനം കേന്ദ്ര...
നിവര്‍ത്തിയില്ലെങ്കില്‍ മറ്റൊരു രാജ്യത്തിനു വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്, വിലക്ക് തുടരുന്നതിനു പിറകില്‍ ബിസിസിഐ യുടെ ഗൂഡാലോചന
ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള എല്ലാ വഴികളും അടഞ്ഞാല്‍ മറ്റൊരു രാജ്യത്തിനായി കളിയ്ക്കുമെന്ന് മുന്‍...
ഇടത് മുന്നണിയുടെ ജനജാഗ്രത യാത്രക്ക് നാളെ തുടക്കം
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന ജനജാഗ്രത യാത്രകള്‍ക്ക് 21ന് തുടക്കമാകും....
കതകില്‍ മുട്ടാതെ അകത്തു പ്രവേശിച്ച ആളിന്, നാട്ടുകൂട്ടം നല്‍കിയ അതിക്രൂരമായ ശിക്ഷ
ബിഹാറിലെ നളന്ദയില്‍ മഹേഷ് താക്കൂര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് നാട്ടുകൂട്ടം നല്‍കിയ ക്രൂരമായ ശിക്ഷക്ക്...
ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നു; പത്തിരട്ടിയിലധികമുണ്ടായ വര്‍ധനവ് മനുഷ്യ ജീവന് ഭീഷണി
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് പത്തിരട്ടിയിലധികം വര്‍ധിച്ചതായി...
ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വൈകിപ്പിക്കുന്നത് ബിജെപിയെ സഹായിക്കാനെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര...
ഏകദിനത്തിലെ ഒന്നാം റാങ്ക് ഇന്ത്യക്ക് നഷ്ടമായി ; ഉടന്‍ ഒന്നാമതെത്താന്‍ വഴിയുണ്ട്, പക്ഷെ ശക്തരായ ഇവര്‍ക്കെതിരെ ജയിക്കണം
ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം...
മട്ടന്‍ ബിരിയാണി കിട്ടാത്തതിന് വൈറ്ററെ തല്ലി, നടി സത്യവാസ്ഥാ വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അടങ്ങുന്ന സംഗം മട്ടന്‍ ബിരിയാണി തീര്‍ന്നുപോയി എന്ന്...
കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്
മാഡ്രിഡ്: സ്വാതന്ത്ര്യമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി...



