ലോട്ടറി അടിച്ചെന്ന് കരുതി പിണറായി അഹങ്കരിക്കരുത് : കെ മുരളീധരന്‍
പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല എന്നും ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ ഇടത് മുന്നണിയോ...
ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി പിടിയില്‍
ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍.ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വെച്ച് യുവതിയെ ആക്രമിച്ച...
താരങ്ങള്‍ക്ക് കോവിഡ് ; ഐപിഎല്‍ നിര്‍ത്തിവെച്ചു
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് ഈ കൊല്ലത്തെ ഐ പി എല്‍ നിര്‍ത്തി വെച്ചു....
പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം ഷാനിമോള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകും
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചാം...
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ സാധ്യത
തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ...
ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു
കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു. 86...
വോട്ടെണ്ണലില്‍ കൃത്രിമം ; മമത ബാനര്‍ജി സുപ്രിംകോടതിയിലേക്ക്
നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി മമതാ ബാനര്‍ജി. ‘നന്ദിഗ്രാമിലെ പരാജയത്തെ ഉള്‍ക്കൊള്ളുന്നു....
തോല്‍വിയിലും സന്തോഷിച്ചു ഫിറോസ് കുന്നംപറമ്പില്‍
തോല്‍വിയിലും തവനൂരിലെ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിനും ചേര്‍ത്ത് പിടിക്കലിനും നന്ദിയറിയിച്ച് യു ഡി എഫ്...
കാപ്പന്റെ പ്രതികാരം ; ജോസ് കെ മാണിക്ക് തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായില്‍ ജോസ് കെ മണിക്കെതിരെ മാണി...
കോവിഡ് പ്രതിരോധം ; ഹോമിയോ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഡോക്ക്ട്ടര്‍മാര്‍
സംസ്ഥാനത്തെ നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിയോ ചികിത്സാ വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്ന് മെഡിക്കല്‍...
ആശുപത്രിയില്‍ തീപിടിത്തം ; 18 കോവിഡ് രോഗികള്‍ വെന്തു മരിച്ചു
ഗുജറാത്തിലാണ് സംഭവം ഇവിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 18 കോവിഡ് രോഗികള്‍ ആണ് കൊല്ലപ്പെട്ടത്....
ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന് അമേരിക്കന്‍ കോവിഡ് വിദഗ്ധന്‍
അമേരിക്കന്‍ കോവിഡ് വിദഗ്ധനായ ഡോ. ആന്റണി എസ് ഫൗച്ചിയാണ് ഇന്ത്യ പൂര്‍ണമായി അടച്ചിടണമെന്ന്...
RTPCR പരിശോധന നിരക്ക് കുറയ്ക്കാതെ സ്വകാര്യ ലാബുകള്‍
സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചിട്ടും പഴയ നിരക്ക് വാങ്ങി...
നായകളുടെ ശ്മശാനത്തില്‍ മനുഷ്യരെ ദഹിപ്പിക്കേണ്ട ഗതികേടില്‍ ഡല്‍ഹി
കൊറോണ മരണ നിരക്ക് കൂടിയത് കാരണം മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കാന്‍ കഷ്ടപ്പെടുകയാണ് രാജ്യ...
ഒരു അമേരിക്കന്‍ (ദുഃ) സ്വപ്നം: വിധിക്കു കാത്തിരിക്കുന്ന പോലീസുകാരന്‍
റൗഎല്‍ ഫെര്‍ണാണ്ടസ്, അമേരിക്കന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ ലോസ് ഇന്‍ഡിയോസ് ചെക്ക് പോയിന്റില്‍ ജോലി...
അസമില്‍ ഭൂകമ്പം ; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി
അസമില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മറ്റ്...
കാപ്പന്റെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കസ്റ്റഡിയില്‍ ഉള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ദ...
റഷ്യന്‍ വാക്‌സിന്‍ ‘സ്പുട്‌നിക് 5’ അടുത്ത മാസം എത്തിച്ചേരും
റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ച് മെയ്...
ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 28-ന് നടത്താനിരുന്ന പരീക്ഷകളാണ്...



