18 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചു ഡല്‍ഹിയും കര്‍ണാടകയും
പതിനെട്ടു വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു കര്‍ണാടക ഡല്‍ഹി സര്‍ക്കാരുകള്‍. കര്‍ണ്ണാടക...
കോവിഡ് വ്യാപനം ; ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ഗൂഗിളും മൈക്രോ സോഫ്റ്റും
ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് ടെക്നോളജി ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള...
മുഖ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു പിസി ജോര്‍ജ്
സംസ്ഥാത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ...
സിദ്ധീഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം ; കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കാതെ പിണറായി
ആരോഗ്യ നില ഗുരുതരമായി തുടരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ എയിംസിലേയ്ക്ക്...
സിദ്ധീഖ് കാപ്പനെ മൃഗത്തെ പോലെ ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി
ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി...
മിനുട്ടില്‍ 40 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിക്കാന്‍ 23 പ്ലാന്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് എത്തിക്കും
കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തു രൂക്ഷമായി തുടരുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ജര്‍മ്മനിയില്‍...
ഓക്സിജന്‍ ഇറക്കുമതിക്കുള്ള തീരുവ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി
ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്സിജനും അനുബന്ധ ഉപകരണങ്ങള്‍ക്കുമുള്ള ഇറക്കുമതി തീരുവയും ആരോഗ്യ സെസ്സും...
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യു.എ.ഇ. ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്കാണ് വിലക്ക്....
കോവിഡ് രണ്ടാം തരംഗം ; കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം
ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടം. കോര്‍പറേഷന്റെ പ്രതിദിന വരുമാനം...
സോളാര്‍ തട്ടിപ്പ് ; സരിത എസ് നായര്‍ റിമാന്‍ഡില്‍
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി സരിത എസ് നായരെ ഈ മാസം...
വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നു കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ്...
കേരളത്തില്‍ വാക്‌സിന്‍ ക്ഷാമം ; വാക്‌സിനേഷന് ഉന്തും തള്ളും അക്രമവും
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിന്റെ ഇടയില്‍ പല ഇടങ്ങളിലും വാക്കേറ്റവും ബഹളവും. ബേക്കര്‍...
ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 ; മാസ്‌ക് ഇല്ലെങ്കില്‍ 500 ; കൊവിഡ് പിഴ ഉയര്‍ത്തി പോലീസ്
കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാലുള്ള പിഴ തുകകള്‍ ഉയര്‍ത്തി കേരളാ പോലീസ്. കൊവിഡ്...
മെയ് നാല് മുതല്‍ ഏഴ് വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റിവെച്ചു
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുവന്നിരുന്ന മെയ് നാല് മുതല്‍ ഏഴ് വരെയുള്ള...
സര്‍ക്കാര്‍ അവഗണന ; മെയ് 1ന് കരിദിനമായി ആചരിക്കുവാന്‍ ടൂറിസം സംരക്ഷണ സമിതി
ടൂറിസം മേഖലയോട് തുടരുന്ന കടുത്ത അവഗണനയ്ക്ക് എതിരെ മെയ് 1ന് കരിദിനം ആചരിക്കും...
എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ട് ; പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചു സി.പി.എം
പത്തനംതിട്ടയില്‍ കോട്ടാങ്ങല്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മിന്.എസ്.ഡി.പി.ഐ – സി.പി.എം കൂട്ടുകെട്ടിനെ തുടര്‍ന്നാണ് ഭരണം...
തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി ; രാഹുലിനു നന്ദി പറഞ്ഞു സ്വര ഭാസ്‌കര്‍
പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ്...
കുംഭ മേള അവസാനിപ്പിക്കുന്നു
കുംഭ മേള അവസാനിപ്പിക്കുന്നുവെന്ന് ഒരു വിഭാഗത്തിന്റെ പ്രഖ്യാപനം. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്....
തമിഴ് നടന്‍ വിവേക് അന്തരിച്ചു
പ്രമുഖ തമിഴ് നടന്‍ വിവേക് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ...
മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് കേന്ദ്ര മന്ത്രി...



