അജ്മീർ ദർഗ സ്ഫോടനേകസ് : മുഖ്യ പ്രതി സ്വാമി അസീമാനന്ദയെ വെറുതെ വിട്ടു
ജയ്പൂർ : അജ്മീര്‍ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുന്‍ ആര്‍എസ്എസ് പ്രചാരക് സ്വാമി അസീമാനന്ദയടക്കം നാലു പേരെ പ്രത്യേക എന്‍ഐഎ കോടതി...
തീവ്രവാദിയായ മകന്‍റെ ശവശരീരം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്
പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട തീവ്രവാദിയായ മകന്റെ മൃതദേഹം തങ്ങള്‍ക്ക് വേണ്ട എന്ന് പിതാവ്....
സാധാരണക്കാര്‍ക്ക് ആശ്വാസമായി അത്യാവശ്യ മരുന്നുകളുടെ വില കുറയുന്നു
സാധാരണക്കാര്‍ക്ക് ആശ്വാസമായി രാജ്യത്ത് അത്യാവശ്യ മരുന്നകളുടെ വില കുറയുന്നു. ഹൃദ്രോഗം, പ്രമേഹം ,...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ സ്പോണ്‍സര്‍ അങ്ങ് ചൈനയില്‍ നിന്നും ; പ്രധാനമന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ
മുംബൈ : ചൈനീസ് സാധനങ്ങള്‍ ബഹിഷ്ക്കരിക്കണം എന്ന പ്രധാനമന്ത്രിയുടെയും അവരുടെ പാര്‍ട്ടിക്കാരെയും ആഹ്വാനം...
പെണ്‍കുട്ടികള്‍ ആറുമണികഴിഞ്ഞാല്‍ പുറത്തിറങ്ങരുത് ; പൊട്ടിത്തെറിയില്‍ നിന്നും രക്ഷപ്പെടാന്‍ ലക്ഷ്മണരേഖ വരയ്ക്കണം എന്ന് മേനകാ ഗാന്ധി
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുത്...
ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് മുറിക്കരുത് എന്ന് ബി ജെ പി മന്ത്രി
ഔറംഗബാദ് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ആണ് ഹിന്ദുക്കള്‍ ജന്മദിനത്തില്‍ കേക്ക് ഉപേക്ഷിക്കണം...
വനിതാദിനത്തിന് മുന്നോടിയായി രാജ്യത്തിന് അപമാനമായി അഴുക്കുചാലില്‍ 19 പെണ്‍ഭ്രൂണങ്ങള്‍
ലോകവനിതാദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുന്ന സമയം തന്നെ ലോകത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടായി...
മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ; എസ് .ബി.ഐയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി : മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ പിഴ ഈടാക്കാനുള്ള സ്‌റ്റേറ്റ്...
താനെ മേയറായി ശിവസേനയുടെ മീനാക്ഷി ഷിന്‍ഡെ
താനെ: ശിവസേനയുടെ കൗണ്‍സിലര്‍ മീനാക്ഷി ഷിന്‍ഡെ താനെ മേയറായി എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. താനെ...
പിണറായിയുടെ തലവെട്ടുവാന്‍ ആഹ്വാനംചെയ്ത കുന്ദന്‍ ചന്ദ്രാവത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി രംഗത്തെത്തിയ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ...
അമ്മ നല്‍കിയ ചുമയ്ക്കുള്ള മരുന്നുകഴിച്ച രണ്ടുവയസുകാരന്‍ മരിച്ചു
കര്‍ണ്ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ദീക്ഷിത് എന്ന ബാലനാണ് മരിച്ചത്. കാലാവധി കഴിഞ്ഞ മരുന്നു...
സേനയിലെ തൊഴില്‍ പീഡനം പരസ്യപ്പെടുത്തിയ മലയാളി സൈനികന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു
നാസിക് : കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് പരസ്യമായി രംഗത്തെത്തിയ മലയാളി സൈനികനെ...
പിണറായി വിജയന്‍റെ തലവെട്ടുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ആര്‍ എസ് എസ് നേതാവ്
ഭോപ്പാല്‍ : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ...
മകളെ പീഡിപ്പിച്ച കുറ്റവാളിയെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി
തെലുങ്കാന : പള്ളിവികാരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മകള്‍ പ്രസവിച്ചപ്പോള്‍ പണത്തിനു വേണ്ടി ആ...
പാവപ്പെട്ടവന്‍റെ അടുക്കള പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ; പാചകവാതക നിരക്ക് കുത്തനെ കൂട്ടി ; മലയാളികള്‍ക്ക് ഇരുട്ടടി
അരിവിലയില്‍ ഉണ്ടായ വര്‍ധനവിനെ തുടര്‍ന്ന് കുടുംബബജറ്റ് താളം തെറ്റിയ മലയാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വക...
മരിച്ചു എന്ന് കരുതി യുവതിയെ ഭർത്താവ് ജീവനോടെ ദഹിപ്പിച്ചു
നോയിഡ: മരിച്ചു എന്ന് കരുതി യുവതിയെ ഭർത്താവ് ജീവനോടെ ദഹിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ...
കാര്‍ഗിലില്‍ വീരമൃത്യൂ വരിച്ച പട്ടാളക്കാരന്റെ മകളെ ബലാല്‍സംഗം ചെയ്യാന്‍ എബിവിപി ആഹ്വാനം
ന്യൂഡല്‍ഹി : കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷിയായ സൈനികന്‍റെ മകളെ ബലാല്‍സംഗം ചെയ്യാന്‍ ബിജെപി...
തേയ്ച്ചിട്ട് പോയ കാമുകിക്ക് പണി കൊടുക്കാന്‍ നോക്കി ; അവസാനം കാമുകന്‍ ജയിലിലായി
തന്നെ പറ്റിച്ചിട്ട് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച മുന്‍ കാമുകിക്ക് പണി കൊടുക്കാന്‍...
പരപുരുഷബന്ധം ; ഭര്‍ത്താവ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കോടതിയില്‍
പരപുരുഷബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി കോടതിയില്‍...
ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം: ഏപ്രില്‍ 1 മുതല്‍ എസ്.ബി.ടി ഇല്ല
ന്യൂഡല്‍ഹി: ഇനി മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം! എസ്.ബി.ടി അടക്കം...



