കെ റെയില്‍ ; സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായി കോണ്‍ഗ്രസ്സ്
സില്‍വര്‍ ലൈനില്‍ സര്‍ക്കാരുമായി തുറന്ന യുദ്ധത്തിന് തയ്യാറായി കോണ്‍ഗ്രസ്സ്. സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ഒരു...
കേരളത്തില്‍ വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യത എന്ന് രഹസ്യാന്വേഷണ വിഭാഗം
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കാന്‍ പൊലീസിന്...
ഇന്ന് 3,640 പേര്‍ക്ക് കോവിഡ് ; കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചു വരുന്നു
ഇന്ന് 3640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍...
സി.പി.ഐയുടെ ‘കോണ്‍ഗ്രസ് ലൈന്‍’ ഷോക്കേറ്റ് സി.പി.എം
കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ പ്രസക്തിയെക്കുറിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പരസ്യമായ അഭിപ്രായപ്രകടനം...
സൂക്ഷിക്കുക ; അന്താരാഷ്ട്ര ബാങ്ക് ഇടപാട് സൗകര്യമുള്ളവരെ ലക്ഷ്യമിട്ട് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്
കാലം പുരോഗമിക്കുന്നത് പോലെ തന്നെ വ്യത്യസ്തമായ തട്ടിപ്പുകളും രംഗപ്രവേശനം ചെയ്യുകയാണ്. OTP നമ്പര്‍...
ട്രെയിന്‍യാത്രികന് മര്‍ദനം: എഎസ്ഐഎ സസ്പെന്‍ഡ് ചെയ്തു
ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ എഎസ്ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ്...
കൊവിഡ് പ്രതിസന്ധി , കടബാധ്യത ; തിരുവനന്തപുരത്ത് ഹോട്ടലുടമ ജീവനൊടുക്കി
കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ കടബാധ്യതയെ തുടര്‍ന്ന് ഒരു ആത്മഹത്യ കൂടി. തിരുവനന്തപുരത്ത് ഹോട്ടലുടമയാണ്...
ഇന്ന് 2560 പേര്‍ക്ക് കോവിഡ്; ആകെ മരണം 48,184
ഇന്ന് 2560 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം...
കുഴിയില്ലാത്ത റോഡില്‍ റീടാറിംഗ് ; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം
നാട്ടിലെ റോഡുകള്‍ മിക്കതും ഇടിഞ്ഞു പൊളിഞ്ഞു കുഴികളായി കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ...
നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് ; തുടരന്വേഷണം ആവശ്യപ്പെട്ട് നടി
കേസിനു വിധി വരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട...
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം കടക്കലില്‍ ആണ് സംഭവം. പാരിപ്പള്ളി സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ജിന്‍സിയാണ്...
വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക്ക് നിരോധിച്ചു ; തൃശൂര്‍ കോര്‍പ്പറേഷനില്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടി ഉണ്ടാക്കി
തൃശൂര്‍ കോര്‍പ്പറേഷന്‍ ആണ് വ്യത്യസ്തമായ പരിപാടികള്‍ നടത്തി വിവാദത്തില്‍ ആയത്. സമ്പൂര്‍ണ പ്ലാസ്റ്റിക്...
ലഹരിയില്‍ മുങ്ങി കേരളം ; പേരിന് ലഹരിവേട്ട നടത്തി എക്‌സൈസ് വകുപ്പ്
ക്രിസ്തുമസ് – പുതുവത്സരാഘോഷവേളയില്‍ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് റെക്കോര്‍ഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ...
ഇന്ന് 2435 പേര്‍ക്ക് കോവിഡ്
ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട്...
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസിനെതിരെ വിമര്‍ശനം
പിണറായി വിജയനെ വേദിയിലിരുത്തി സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം....
നാട് മുഴുവന്‍ പോലീസ് കാവല്‍ ; നവായിക്കുള്ളത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; വീടുകള്‍ക്ക് നേരെ അക്രമം
പുതുവത്സരാഘോഷത്തിന്റെ പേരില്‍ നാട് മുഴുവന്‍ പോലീസ് കാവല്‍ എപ്പെടുത്തിയത് വാഹനങ്ങള്‍ പരിശോധിക്കാന്‍ മാത്രം...
കെ റെയില്‍ ഡിപിആര്‍ കണ്ടിട്ടില്ല എന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജന്‍സി
വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് കെ റെയില്‍ – സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പോക്ക്....
റെക്കോഡ് പുതുവത്സര മദ്യ വില്‍പന ; ഇത്തവണയും ഒന്നാമന്‍ തിരുവനന്തപുരം
ക്രിസ്തുമസ് പോലെ പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി...
വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കല്‍ കേരളാ പോലീസിന്റെ സ്ഥിരം പരിപാടി ; വലിയ സങ്കടമുണ്ടെന്ന് സ്വീഡിഷ് പൗരന്‍
കേരളത്തില്‍ വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കൊറോണയും ഇവിടുത്തെ സൗകര്യ...
വന്‍ തിരക്ക് ; ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി
വന്‍ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. ഇന്നുമുതല്‍...



