പിണറായിയുടെ കുടുംബമാണ് കേരളത്തിന്റെ ഐശ്വര്യം എന്ന് ഇ.പി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം കേരളത്തിന്റെ ഐശ്വര്യമാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബത്തെ യുഡിഎഫുകാര്‍ വേട്ടയാടുകയാണെന്നും...
ഭാര്യയുടെ അമ്മൂമ്മയെ കൊന്ന യുവാവ് പിടിയില്‍ ; കൊലപാതകത്തിന് കാരണമായത് ഭാര്യയുടെ ഗര്‍ഭം
ഗര്‍ഭിണിയായ ഭാര്യയെ സഹായിക്കാന്‍ ഭാര്യയുടെ അമ്മൂമ്മയെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. ഭാര്യയുടെ അമ്മൂമ്മയെ...
കേരളത്തില്‍ പനി കണക്കുകള്‍ ഉയരുന്നു ; രോഗികള്‍ക്ക് ആന്റി ബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി ഡോക്ടര്‍മാരോട് ഐഎംഎ
സംസ്ഥാനത്ത് പനി, ചുമ, ഓക്കാനം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള...
പണത്തിന്റെ പേരില്‍ തര്‍ക്കം ; അബുദാബിയില്‍ മലയാളി യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി
അബുദാബിയില്‍ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍...
രണ്ടു ദിവസം കഴിഞ്ഞിട്ടും അണയാതെ ബ്രഹ്മപുരത്തെ തീ ; പ്രദേശവാസികള്‍ വീടുകളില്‍ കഴിയണമെന്ന് കളക്ടര്‍
ദിവസം രണ്ടു കഴിഞ്ഞിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ ആളി കത്തുകയാണ്.ടണ്‍...
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സൈക്കിള്‍ നല്‍കി ശബരി ചാരിറ്റബിള്‍ ട്രസ്റ്റ്
മണ്ണാര്‍ക്കാട് : ശബരി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്...
സഹോദര ഭാര്യയുമായി അവിഹിതമില്ല എന്ന് തെളിയിക്കാന്‍ തീയിലൂടെ നടന്ന് യുവാവ് ; സംഭവം തെലുങ്കാനയില്‍ (video)
ഹൈന്ദവ പുരാണങ്ങളില്‍ ഉള്ള ഒന്നാണ് അഗ്‌നി പരീക്ഷ. തെറ്റ് ചെയ്തിട്ടില്ല എന്ന് തെളിയിക്കാന്‍...
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 ന് ആരംഭിച്ചു 29ന് അവസാനിക്കും. രാവിലെ...
കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കള്ളക്കളി ; സുനില്‍ ഛേത്രിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക രോഷം
കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ കള്ളക്കളി കളിച്ച സുനില്‍...
യൂത്ത്ഫ്രണ്ട് സംസ്ഥാന സമ്മേളനം കെഎം മാണിയോട് മാപ്പ് പറയണം : അഡ്വ. ഷോണ്‍ ജോര്‍ജ്
അധ്വാന വര്‍ഗ്ഗ യുവസദസ്സ് എന്ന പേരില്‍ കേരള യൂത്ത്ഫ്രണ്ട് (എം) കോട്ടയത്ത് നടത്തുന്ന...
കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 6 കോടി
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബി.ജെ.പി എംഎല്‍എ യുടെ മകന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത്...
ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടന്‍ മിഥുന്‍ രമേശ്
തനിക്ക് ബെല്‍സ് പാള്‍സി രോഗം പിടിപെട്ടു എന്ന് വെളിപ്പെടുത്തി നടനും അവതാരകനുമായ മിഥുന്‍...
ഡിജെ പരിപാടിയുടെ ഉയര്‍ന്ന ശബ്ദം വിനയായി ; വിവാഹ ചടങ്ങിനിടെ വരന്‍ കുഴഞ്ഞുവീണ് മരിച്ചു
കല്യാണം അടിപൊളിയാക്കാന്‍ പാട്ടും ഡാന്‍സും ഡിജെയും ഒക്കെ ഇപ്പോള്‍ സര്‍വ്വ സാധരണമാണ്. എന്നാല്‍...
ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു ; വധു നടിയും ഗായികയും
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്തിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് അഭിനേത്രിയും...
പ്രേമിച്ചു പറ്റിച്ച കാമുകിക്ക് എതിരെ 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു യുവാവ്
പ്രണയിച്ചു തേയ്ക്കുക എന്നത് ഇപ്പോള്‍ ഒരു ഫാഷന്‍ ആയി കഴിഞ്ഞു. ആണും പെണ്ണും...
മലപ്പുറത്തു പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു
മലപ്പുറത്ത് നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ...
കാണാന്‍ നടിമാരെ പോലെ സുന്ദരി അല്ല ; കറുത്ത നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ഒളിവില്‍
ഭാര്യയ്ക്ക് സിനിമാ നടിമാരെ പോലെ സൗന്ദര്യവും വെളുത്ത നിറവും ഇല്ല എന്ന പേരില്‍...
കേരളം കണ്ടു പഠിക്കണം ; ചുട്ടുപഴുത്ത മരുഭൂമിയില്‍ 400 ഹെക്ടര്‍ ഗോതമ്പുപാടം തയ്യാറാക്കി ഷാര്‍ജ
കൃഷിക്ക് ഏറെ സാധ്യതകള്‍ ഉള്ള മണ്ണാണ് കേരളത്തില്‍ ഉള്ളത്. എന്നാലും ഇപ്പോള്‍ എല്ലാത്തിനും...
സഹതാരങ്ങള്‍ക്ക് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഐ ഫോണ്‍ സമ്മാനമായി നല്‍കി മെസ്സി
പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഒരു ഫുട്ബോള്‍ ലോകകപ്പ് എന്ന അര്‍ജന്റീനിയന്‍ ജനതയുടെ സ്വപ്നം...
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഊഞ്ഞാലാടി പാര്‍വ്വതി തിരോവോത് ; സിനിമ ഒന്നുമില്ലേ എന്ന് പരിഹസിച്ചു വിമര്‍ശകര്‍
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി തിരോവോത്....



