വൈറലായി ഗോറില്ലയുടെ ബ്രേക്ക് ഡാന്‍സ് വീഡിയോ

ഡാല്ലാസിലെ മൃഗശാലയിലെ സോള എന്ന പതിനാലു വയസുള്ള ഗോറില്ലയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം....