ആല്‍മരം വഴി ഒരു മതില്‍ ചാട്ടം; എത്തിയത് വനിതാ ജയിലില്‍, സംഭവം കേരളത്തില്‍, പ്രതിയെ പോലീസ് കയ്യോടെ പിടികൂടി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു....