തുടങ്ങാനിരുന്ന വര്‍ക്ക് ഷോപ്പിന്റെ ഭൂമിയില്‍ പാര്‍ട്ടിക്കാര്‍ കൊടി നാട്ടി ; ജീവിതം വഴിമുട്ടിയ മദ്ധ്യവയസ്കന്‍ തൂങ്ങിമരിച്ചു

പുനലൂര്‍ ഐക്കരക്കോണം സ്വദേശി സുഗതനാണ് പൈനാപ്പിള്‍ ജംഗ്ഷനില്‍ താന്‍ തുടങ്ങാനിരുന്ന വര്‍ക്ക്‌ഷോപ്പിന്റെ റൂഫില്‍...