കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് പ്രചരണം ; അന്യസംസ്ഥാന തൊഴിലാളികള്‍ നാട് വിടുന്നു

കോഴിക്കോട് : കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടക്കൊല ചെയ്യുന്നു എന്ന പേരില്‍...