ഫ്രാന്‍സിലെ ഭാരതീയ സമൂഹത്തിനും ഡബ്ലിയു.എം.എഫ് പ്രവര്‍ത്തകര്‍ക്കും ചരിത്രനിര്‍വൃതി: ഒന്നാം ലോകമഹായുദ്ധത്തില്‍ വിസ്മരിക്കപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് പാരിസില്‍ ആദരവ് അടയാളപ്പെടുത്തി
പാരിസ്: ഒന്നാം ലോകമഹായുദ്ധകാലത്ത് വിദേശ മണ്ണില്‍ ജീവന്‍ ഹോമിച്ച ആയിരകണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക്...



