സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 16.69
ഇന്ന് 26,200 പേര്‍ക്ക് കോവിഡ്. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം...
ലവ് ജിഹാദിനു പിന്നാലെ നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണവുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ലൗ ജിഹാദിനു പുറമെ കേരളത്തില്‍ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്....
കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആരോപണം ; ജലീലിനെ തള്ളി മുഖ്യമന്ത്രി
ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ...
ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിച്ചു
സംസ്ഥാനത്തു ആഴ്ചകളായി ഏര്‍പ്പെടുത്തിയിരുന്ന രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിച്ചു. കോവിഡ് അവലോകന...
ഇന്ന് 25,772 പേര്‍ക്ക് കോവിഡ് ; 189 മരണം
ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട്...
സ്വര്‍ണവ്യാപാര മേഖലയില്‍ അനാവശ്യ ഇടപെടല്‍ , മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം എന്ന് സ്വര്‍ണ വ്യാപാരികള്‍
വ്യാപാര സ്ഥാപനങ്ങളില്‍ ജി എസ് ടി പരിശോധന നിര്‍ബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വര്‍ണ...
നിപ ; വൈറസ് ബാധ റമ്പുട്ടാനില്‍ നിന്ന് തന്നെ ; 11 പേരുടെ പരിശോധനഫലം നെഗറ്റീവ്
കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വൈറസ് ബാധയേറ്റത് റമ്പുട്ടാനില്‍ നിന്നും...
വാക്സിന്‍ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി ; 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ് എടുക്കാം
കോവിഡ് ഷീല്‍ഡ് വാക്സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്‍പര്യമുള്ളവര്‍ക്ക്...
ഇന്ന് 19,688 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 16.71
സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205,...
നിപ ; രോഗലക്ഷണമുളളവരുടെ എണ്ണം എട്ടായി
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തിലുള്ള അഞ്ച് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍...
ഇന്ന് 26701 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 17.17 ; 74 മരണം
ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം...
കേരളത്തില്‍ വീണ്ടും നിപ ; കോഴിക്കോട് പന്ത്രണ്ടു വയസുകാരന്‍ മരിച്ചു
കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്തിനെ ഭീതിയിലാഴ്ത്തി വീണ്ടും നിപ. കോഴിക്കോട് നിപ സംശയിച്ച പന്ത്രണ്ടു...
നിയന്ത്രണങ്ങളില്‍ മാറ്റമില്ല ; ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും
സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരും. മുഖ്യമന്ത്രി പിണറായി വിജയനാണു അവലോകന...
ഇന്ന് 29,682 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി 17.54
സംസ്ഥാനത്തു ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456,...
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ബിവറേജസ് ഷോപ്പുകള്‍ തുടങ്ങും
കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഇനി ബെവ്‌കോ സ്റ്റാളുകളും.കെ.എസ്.ആര്‍.ടി.സി തന്നെയാണ് വിപ്ലവകരമായ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്....
സര്‍ക്കാര്‍ ഭൂമിയില്‍ പാറ ഖനനത്തിന് നീക്കം
സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ തുടങ്ങാന്‍ നീക്കമെന്നു റിപ്പോര്‍ട്ടുകള്‍. ഓരോ വില്ലേജിന്...
പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശം ; കടുത്ത എതിര്‍പ്പുമായി യുവജനസംഘടനകള്‍
യുവാക്കളുടെ ജീവിതം വെച്ച് പന്താടുന്ന തരത്തിലുള്ള ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളോട് കടുത്ത എതിര്‍പ്പുമായി...
എടാ, എടി വിളി വേണ്ട ; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി
ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം അതിരു വിടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് കോടതി....
ഇന്ന് 29,322 പേര്‍ക്ക് കോവിഡ് ; 22,938 പേര്‍ക്ക് രോഗമുക്തി
ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട്...
ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രളയം ; ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ
ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കം. വന്‍ നാശനഷ്ടങ്ങളാണ് ഇതിനെ തുടര്‍ന്ന് നഗരത്തില്‍ സംഭവിച്ചത്. ന്യൂയോര്‍ക്ക് നഗരത്തില്‍...



