പുരസ്‌കാരങ്ങളുടെ പേര് മാറ്റം ; മോദിയ്ക്ക് എതിരെ ശിവസേന
പുരസ്‌കാരങ്ങളുടെ പേര് മാറ്റുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന്റെ പേര് മാറ്റി...
വീട്ടുകാരെ എതിര്‍ത്ത് വിവാഹം ; പിറ്റേ ദിവസം ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു
വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ ഭാര്യയെ ഭര്‍ത്താവ് തീവച്ചു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം.കഴിഞ്ഞ...
തകര്‍ന്നു തരിപ്പണമായി വൊഡാഫോണ്‍ ഐഡിയ ; കമ്പനി ഉടനെ പൂട്ടും എന്ന് റിപ്പോര്‍ട്ടുകള്‍
പ്രമുഖ ടെലികോം കമ്പനി വൊഡാഫോണ്‍ ഐഡിയയാണ് അടച്ചുപൂട്ടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. രാജ്യത്തെ...
സ്വര്‍ണക്കടത്ത് കേസില്‍ ദുരൂഹത കൂടുന്നു : റമീസിന്റെ മരണത്തിനിടയാക്കിയ കാര്‍ ഓടിച്ചിരുന്നയാളും മരിച്ചു
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും ദുരൂഹ മരണം. സംഭവത്തില്‍ ഒന്നാം പ്രതിയുടെ...
കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാം
കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്...
നടി ശരണ്യ ശശി അന്തരിച്ചു
തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരുന്ന അസുഖത്തിന് മുന്നില്‍ അവസാനം ശരണ്യ തോറ്റു. കാന്‍സര്‍...
ആവിഷ്‌കാരസ്വാതന്ത്ര്യവും അതിര്‍വരമ്പുകളും
സി.വി എബ്രഹാം സൃഷ്ടി കര്‍മ്മത്തിനു മുന്‍പേ സൃഷ്ടാവിനു പ്രസിദ്ധിയും സൃഷ്ടിക്കു സ്വീകാര്യതയും തല്‍ഫലമായി...
ലോക് ഡൌണ്‍ ഇളവുകള്‍ വന്നിട്ടും കേരളാ പോലീസിന്റെ പെറ്റിയടി തീരുന്നില്ല ; മൂന്നു ദിവസം കൊണ്ട് പിരിച്ചു എടുത്തത് നാല് കോടി
കേരളാ പോലീസിന്റെ ഇപ്പോള്‍ ഉള്ള ഏക തൊഴില്‍ പെറ്റിയടി മാത്രമാണോ. കോവിഡ് കാരണം...
ടോക്കിയോ 2020 കൊടിയിറങ്ങി ; നേട്ടവുമായി ഇന്ത്യയുടെ മടക്കം
ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് കൊടിയിറങ്ങി. കോവിഡ് ഭീഷണിയുടെ ഇടയില്‍ നടന്ന ടോക്യോ...
സംസ്ഥാനത്ത് വീണ്ടും രൂക്ഷമായ കോവിഡ് വാക്സിന് ക്ഷാമം
കേരളത്തില്‍ വീണ്ടും കോവിഡ് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വാക്സിന്‍...
കോവിഡ് വാക്‌സിനുകള്‍ മിക്‌സ് ചെയ്ത് നല്‍കുന്നത് ഫലപ്രദമെന്ന് ഐ സി എം ആര്‍
കൊവിഡ് വാക്‌സിനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആര്‍. കോവാക്‌സിന്‍-കോവിഷീല്‍ഡ് വാക്‌സിനുകളുടെ മിശ്രിതം മികച്ച...
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്നലെ അല്‍-ഖ്വയിദ സംഘടനയുടെ എന്ന പേരില്‍...
ഇന്ന് 18,607 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 13.87 ; മരണം 93
കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472,...
ബാഴ്‌സക്ക് ഗുഡ്‌ബൈ ; വിതുമ്പിക്കരഞ്ഞ് മെസ്സി
ബാഴ്സയോടും ആരാധകരോടും മെസ്സി കണ്ണീരോടെ വിടചൊല്ലി. നൗകാംപില്‍ ഇന്ത്യന്‍ സമയം 3.30ന് തുടങ്ങിയ...
അട്ടപാടിയില്‍ ആദിവാസി ഊരില്‍ പൊലീസ് അതിക്രമം
സംസ്ഥാനത്ത് പോലീസിനെതിരെ വാര്‍ത്ത വരാത്ത ഒരു ദിവസം പോലും ഇല്ലാതായി എന്ന് വേണമെങ്കില്‍...
കോവിഡ് പ്രോട്ടോക്കോള്‍ മമ്മൂട്ടിക്കെതിരെ പൊലീസ് കേസ് ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന പേരില്‍ നടന്‍ മമ്മൂട്ടിക്കെതിരെ പൊലീസ് കേസ്. കോഴിക്കോട്...
ഭരണം മെച്ചപ്പെടുത്താന്‍ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് ക്ലാസ് ; സംഭവം തിരുവനന്തപുരം നഗരസഭയില്‍
തിരുവനന്തപുരം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ക്കായി പഠന ക്ലാസ്. മേയര്‍ ഉള്‍പ്പെടെ സിപിഎം കൗണ്‍സിലര്‍മാരില്‍...
ജപ്തി ഭീഷണിയില്‍ കേരളത്തിലെ സിനിമാ തിയറ്ററുകള്‍ ; തുറക്കാന്‍ അനുവദിക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയറ്ററുകള്‍ വന്‍ ബാധ്യതയാണ് ഉടമകള്‍ക്ക് വരുത്തി വെയ്ക്കുന്നത്....
ട്രെയിനില്‍ മാസ്‌ക് ധരിക്കാത്ത ബ്രിട്ടീഷ് പൗരനെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി കോടതി
സിംഗപ്പൂരിലാണ് സംഭവം. ബെഞ്ചമിന്‍ ഗ്ലിന്‍ എന്ന ബ്രിട്ടീഷ് പൗരനെയാണ് സിംഗപ്പൂര്‍ കോടതി മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക്...
രാജ്യത്ത് ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് അനുമതി
ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ് കൊവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി. അമേരിക്കന്‍...



