ജോലിക്കു നില്‍ക്കുന്ന ബന്ധുവീട്ടില്‍ മോഷണം ; വൃദ്ധ പോലീസ് കസ്റ്റഡിയില്‍
ജോലി ചെയ്യുന്ന ബന്ധു വീട്ടില്‍ കവര്‍ച്ച നടത്തിയ വൃദ്ധയെ തെളിവെടുപ്പിനായി കസ്റ്റഡി ആവശ്യപെട്ട് പൊലീസ് ഇന്ന് കോടതിയെ സമീപിക്കും. കവര്‍ച്ച...
ഓജോബോര്‍ഡ് കളിച്ചു പേടിച്ച 28 പെണ്‍കുട്ടികള്‍ ആശുപത്രിയില്‍
കൊളംബിയയിലെ ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥിനികളാണ് സ്‌കൂളില്‍ വെച്ച് ഓജോബോര്‍ഡ് കളിച്ച തളര്‍ന്നു...
കല്ലടയാറ്റില്‍ ചാടി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി
പുനലൂര്‍ : കൊല്ലം പുനലൂരില്‍ മുക്കടവില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം കല്ലടയാറ്റില്‍ ചാടി...
വിഷപ്പുകയുടെ ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നു എന്ന് സംവിധായകന്‍ വിനയന്‍
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക മൂലം കൊച്ചി നഗരവാസികള്‍ നേരിടുത്ത ബുദ്ധിമുട്ടുകളില്‍...
ഇന്‍സ്റ്റാ ഗ്രാം റീല്‍സില്‍ മാരകായുധങ്ങളുമായി വീഡിയോ ; തമന്നയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജമാക്കി തമിഴ് നാട് പോലീസ്
മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ ചെയ്ത യുവതിക്കായി തമിഴ്‌നാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. തമിഴ്നാട്...
ജീവനക്കാരെ വീണ്ടും പിരിച്ചുവിടാന്‍ മെറ്റാ (ഫേസ്ബുക്ക്) തീരുമാനം
ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലാണ് വീണ്ടും കൂട്ട പിരിച്ചുവിടലിനു അരങ്ങൊരുങ്ങുന്നത്. ഈ ആഴ്ചയില്‍തന്നെ...
തോക്കുണ്ടായാല്‍ പോരാ വെടിവെക്കാന്‍ അറിയണം ; തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു
കയ്യില്‍ തോക്ക് ഉണ്ടെങ്കില്‍ ഈസിയായി മോഷണം നടത്താം എന്ന കള്ളന്റെ ആത്മവിശ്വാസം പാളി....
ഭാര്യയുടെ നല്ലൊരു ഫോട്ടോ എടുക്കുവാനുള്ള ഭര്‍ത്താവിന്റെ കഷ്ടപ്പാട് വൈറല്‍ (വീഡിയോ)
തമിഴ്‌നാട്ടിലെ പ്രശസ്തമായ ആദിയോഗി ശിവ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് തന്റെ ഭാര്യയുടെ നല്ലൊരു...
വേനല്‍ കടുത്തു ; കേരളത്തില്‍ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥ
വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ആരുവിയിലും പുഴകളിലും ഉള്ള മുങ്ങി മരണങ്ങളും തുടര്‍കഥയാകുന്നു. മുങ്ങി...
ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക് തുടക്കം
ഐ.ഡി.എ തിരുവനന്തപുരം ബ്രാഞ്ച് ദന്തിസ്റ്റ് ഡേ യില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ പുതിയ പദ്ധതികള്‍ക്ക്...
റോളക്‌സ് വാച്ചിന് വേണ്ടി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി കൊലപ്പെടുത്തിയ യുവതികള്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് കോടീശ്വരന്‍ ആണെന്ന തെറ്റിദ്ധാരണയില്‍ യുവതികള്‍ അയാളെ...
പാരഗ്ലൈഡിംഗിനിടെ അപകടം ; വര്‍ക്കലയില്‍ രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി
വര്‍ക്കല പാപനാശം ബീച്ചില്‍ പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി....
ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരനു ദാരുണാന്ത്യം
ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകള്‍ ഒരുമിച്ചു കഴിച്ച 41കാരന്‍ മരിച്ചു. വനിതാ...
തൃശൂരില്‍ സദാചാര ആക്രമണം ; ബസ് ഡ്രൈവറെ കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നു
തൃശൂരില്‍ സദാചാര ആക്രമണം നേരിട്ട യുവാവ് കൊല്ലപ്പെട്ടു. തൃശൂര്‍ – തൃപ്രയാര്‍ റൂട്ടില്‍...
ആറ്റുകാല്‍ പൊങ്കാലക്കിടെ തലസ്ഥനത്ത് ഗുണ്ടാ ആക്രമണം ; പ്രമുഖ ഗുണ്ടാ ലുട്ടാപ്പി സതീഷിനെ വെട്ടി
പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം. കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ...
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സഗത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ ആണ് സംഭവം....
വിചിത്രം ; ടോയ്‌ലറ്റ് പേപ്പര്‍ കഴിക്കുന്നതിന് അടിമയായി ഒരു 34 കാരി
ഷിക്കാഗോ നിവാസിയായ കേശ എന്ന 34 കാരിയായ യുവതി ആണ് ടോയ്‌ലറ്റ് പേപ്പറുകളോടുള്ള...
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പടിഞ്ഞാറന്‍ പ്രവിശ്യയായ റിയാവു ദ്വീപിലാണ്...
സെക്‌സ് ചാറ്റ് ; വിശ്വാസം നേടാന്‍ ലൈംഗിക ബന്ധം ; കൊലപാതകത്തിന് മുന്‍പ് ഗ്രീഷ്മ നടത്തിയത് വമ്പന്‍ ആസൂത്രണം
ഷാരോണ്‍ എന്ന യുവാവിനെ ഇല്ലാതാക്കാന്‍ ഗ്രീഷ്മ നടത്തിയത് കൊടും ക്രിമിനലുകള്‍ തോല്‍ക്കുന്ന ആസൂത്രണം....
ഭാര്യയുടെ ആരോപണങ്ങള്‍ ; ആദ്യമായി പ്രതികരിച്ചു നവാസുദ്ധീന്‍ സിദ്ധീക്കി
മുന്‍ഭാര്യയുടെ വ്യാജ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖി. തന്നേയും...



