ചന്ദ്രയാന്‍ ദൗത്യം; ചരിത്രമെഴുതി ഇന്ത്യ
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ആകാംക്ഷയ്ക്ക് വിരാമമിട്ടു ചാന്ദ്ര ദൗത്യത്തില്‍ ചരിത്രമെഴുതി ഇന്ത്യ. ഇതോടെ...
‘പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിയട്ടെ, ഞാനും ചിലത് പറയാം’
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസ്...
കൊന്നുകുഴിച്ചിട്ടത് വീട്ടുമുറ്റത്ത്, മെറ്റല്‍ നിരത്തി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ നാടകം പൊളിച്ച് പോലീസ്
മലപ്പുറം: തുവ്വൂരില്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് കാണാതായ സുജിതയുടെ മൃതദേഹം തന്നെയെന്ന് പ്രതി വിഷ്ണുവിന്റെ...
നടന്‍ ദിലീപുമായി അടുത്ത ബന്ധം: അമിക്കസ് ക്യൂറിയെ ഒഴിവാക്കും
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നെന്ന...
അനിയന്ത്രിത ഇറക്കുമതി റബര്‍ വിപണി തകര്‍ക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: അനിയന്ത്രിതമായ ഇറക്കുമതിയിലൂടെ വ്യവസായികള്‍ ആഭ്യന്തര റബര്‍വിപണി ബോധപൂര്‍വ്വം തകര്‍ക്കുകയാണെന്നും റബര്‍ബോര്‍ഡും കേന്ദ്രസര്‍ക്കാരും...
മദ്യപിച്ച് വാഹനമോടിച്ചു യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിക്കു 47 വര്‍ഷം തടവ്
പി പി ചെറിയാന്‍ ഒക്ലഹോമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ 2021-ല്‍ ചന്ദ്ര ക്രറ്റ്‌സിംഗര്‍...
മോഹന്‍ലാല്‍ നവംബര്‍ 3 ന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാക്കണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി...
‘അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം’, പ്രവര്‍ത്തക സമിതി അംഗത്വത്തില്‍ ആദ്യ പ്രതികരണവുമായി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശശി തരൂര്‍...
അത്തച്ചമയം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റണമെന്ന് മമ്മൂട്ടി
കൊച്ചി: വര്‍ണാഭമായ അത്തം ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷത്തിന് തുടക്കമായി. തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍...
പൊലീസ് കാവലില്‍ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വികാരി ചുമതലയേറ്റു
കൊച്ചി: കനത്ത പൊലീസ് കാവലില്‍, എറണാകുളം സെന്റ് മേരിസ് ബസലിക്ക പള്ളിയില്‍ വികാരി...
ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിള്‍ ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബത്തിന് യു.ആര്.എഫ് വേള്‍ഡ് റെക്കോര്‍ഡ്
തിരുവല്ല: ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ കയ്യെഴുത്ത് പ്രതി ഒരുക്കിയ നാലംഗ പ്രവാസി...
തലവടി തോട്ടയ്ക്കാട്ട്പറമ്പില്‍ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്ര സംഘം സന്ദര്‍ശിച്ചു
എടത്വ: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ താറാവുകള്‍ക്ക് വിശ്രമസ്ഥലം ഒരുക്കിയ സ്റ്റാന്‍ലി ബേബിയുടെ കൃഷിയിടം ബാഗ്‌ളൂരില്‍...
13-ാം കനേഡിയന്‍ നെഹ്‌റു ട്രോഫി മത്സരം ആഗസ്റ്റ് 19ന്; വെര്‍ച്വല്‍ ഫ്ളാഗ് ഓഫ് കര്‍മ്മം എം.എ. യൂസഫലി നിര്‍വ്വഹിക്കും
ബ്രാംപ്റ്റണ്‍: കനേഡിയന്‍ മലയാളികള്‍ക്കിനി ആവേശമുണര്‍ത്തുന്ന മണിക്കൂറുകള്‍. രാവിലെ 10 മുതല്‍ വൈകീട്ട് 5...
തിരഞ്ഞെടുപ്പ് കേസില്‍ ട്രംപിനൊപ്പം പാസ്റ്ററും 18 പേരും കുറ്റാരോപിതര്‍
പി പി ചെറിയാന്‍ ജോര്‍ജിയ :2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ ഇടപെടല്‍...
പിതാവ് ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
പി പി ചെറിയാന്‍ ഒക്ലഹോമ: പിതാവ് ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ...
കുഴല്‍നാടനെ പൂട്ടാന്‍ അടുത്ത പണി; റവന്യൂ വിഭാഗത്തിന്റെ റീസര്‍വേ
കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ വെള്ളിയാഴ്ച റവന്യൂ വിഭാഗം സര്‍വേ...
പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി...
സഖ്യത്തില്‍ കല്ലുകടി; ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നു ആംആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയായ...
അഭിസാരിക, അവിഹിതം, വേശ്യ പദങ്ങള്‍ പാടില്ല: സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: കോടതി ഉത്തരവുകളില്‍ ജഡ്ജിമാര്‍ക്ക് സ്ത്രീകള്‍ക്ക് എന്തൊക്കെ വിശേഷണങ്ങള്‍ നല്‍കരുതെന്നുള്ള മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി....
വിധികള്‍ പ്രാദേശിക ഭാഷയിലേയ്ക്ക്: സുപ്രീം കോടതിയെ അഭിനന്ദിച്ച് മോദി
ന്യൂഡല്‍ഹി: കോടതിവിധികള്‍ പ്രാദേശിക ഭാഷയിലും ലഭ്യമാക്കണമെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തിന്...



