ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല സമാപനം
വിയന്ന: 10 ടീമുകള്‍ മത്സരിച്ച ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് വിയന്നയില്‍ സമാപിച്ചു. മുന്‍ ഐ.എസ്.സി...
ഏഴാമത് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂറോപ്പ് ഭദ്രാസന കുടുംബസംഗമം സമാപിച്ചു
മാള്‍ട്ട: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് യൂറോപ്പ് ഭദ്രാസനത്തിന്റെ ഏഴാമത് ഫാമിലി കോണ്‍ഫറന്‍സ് മ്ലാട്ടയില്...
2023-ലെ റൊമേറോ പുരസ്‌കാരം ഫാ. ഡോ. സെന്‍ വെള്ളക്കടയ്ക്ക്
വിയന്ന: മനുഷ്യാവകാശ സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും മിഷനറി ഇടപെടലുകള്‍ക്കുമായി ഓസ്ട്രിയയിലെ കത്തോലിക്കാ സഭ...
കാപ്പോ റോമയുടെ വാര്‍ഷികവും തൃശൂര്‍ മഹാസംഗമവും റോമില്‍ സംഘടിപ്പിച്ചു
ജെജി മാന്നാര്‍ റോം: കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും തൃശൂര്‍ക്കാരുടെ മഹാസംഗമവും റോമിലെ...
വിയന്നയില്‍ കര്‍ണാടക സംഗീതഗ്രന്ഥം പ്രകാശനം ചെയ്തു
വിയന്ന: ലോകസംഗീത കേന്ദ്രമെന്നറിയപ്പെടുന്ന ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്നയില്‍ കര്‍ണാടക സംഗീതവിദ്യാര്‍ത്ഥികള്‍ക്കായി ഗ്രന്ഥം പ്രകാശനം...
കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും തൃശൂര്‍ മഹാസംഗമവും റോമില്‍
ജെജി മാന്നാര്‍ റോം: കാപ്പോ റോമയുടെ പതിനഞ്ചാം വാര്‍ഷികവും ഇറ്റലിയിലെ തൃശൂര്‍ക്കാരുടെ മഹാസംഗമവും...
ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് വിയന്നയില്‍
വിയന്ന: കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ ഐക്യരാഷ്ട ഉദ്യോഗസ്ഥനും ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ്...
വിയന്നയിലെ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ വൈദികരുടെ ജൂബിലിയും ജന്മദിനാഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയയില്‍ പുതുതായി രൂപംകൊണ്ട എസ്ലിംഗ് സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയുടെ...
കൈരളി നികേതനിലൂടെ ഇനി കേരളസര്‍ക്കാരിന്റെ മലയാളം മിഷന്‍ കോഴ്സുകളും
വിയന്ന: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാറിന്റെ സാംസ്‌കാരികകാര്യ വകുപ്പിന്...
കേരള സ്പീക്കര്‍ എ.എന്‍ ഷംസീറിനും കുടുംബത്തിനും റോമില്‍ സ്വീകരണം നല്‍കി
ജെജി മാന്നാര്‍ റോം: ആഫ്രിക്കയില്‍ വച്ച് നടന്ന 66-മത് കോമണ്‍ വെല്‍ത്ത് പാര്‍ലമെന്ററി...
അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡിന്റെ ഓണാഘോഷം ശ്രദ്ധേയമായി
മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഫിലാഡല്‍ഫിയ: അമേരിക്കയിലെ പോലീസ് സേനയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ...
റോമില്‍ അന്തരിച്ച സജി തട്ടിലിനെ അനുസ്മരിച്ചു
അകാലത്തില്‍ വേര്‍പ്പെട്ട ഇറ്റലി മലയാളി സജി തട്ടിലിനുവേണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോര്‍ണിലിയ...
രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത് സമ്മേളനം ഇറ്റലിയിലെ നപ്പോളിയില്‍ നടന്നു
ജെജി മാന്നാര്‍ നാപ്പൊളിയില്‍ വെച്ച് രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം...
റെക്‌സം കേരളാ കമ്മ്യൂണിറ്റക്ക് (WKC) പുതുമുഖ നേതൃത്വം
റെക്‌സം കേരളാ കമ്മ്യൂണിറ്റിയുടെ 2023 -2024 വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു....
കൈരളി നികേതനില്‍ ക്‌ളാസുകള്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും
വിയന്ന: മലയാളി കുരുന്നുകളുടെ പാഠശാലയായ വിയന്നയിലെ കൈരളി നികേതനില്‍ പുതിയ അദ്ധ്യയനവര്‍ഷം സെപ്റ്റംബര്‍...
അലിക് ഇറ്റലി ഓണാമാഘോഷിച്ചു
ജെജി മാന്നാര്‍ റോം: ഇറ്റലിയിലെ ആദ്യ മലയാളി സംഘടനയും ഏക തൊഴിലാളി സംഘടനയുമായ...
റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു
ജെജി മാന്നാര്‍ റോം: സിറോ മലബാര്‍ സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തില്‍...
യൂറോപ്പ് പ്രവാസി ബിസ്‌നസ് പുരസ്‌കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ്പ്...
ഫ്രാന്‍സിസ് മാര്‍പാപ്പയും പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി
ജെജി മാന്നാര്‍ റോം: മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബാസെലിയോസ്...
ഓസ്ട്രിയന്‍ ക്‌നാനായ സമൂഹത്തിന്റെ ആദ്യത്തെ മിഷന്‍ കുര്‍ബാനയും ഓണാഘോഷവും സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ (AKCC) ആദ്യത്തെ മിഷന്‍ കുര്‍ബാന വിയന്നയിലെ...



