പട്ടിക്ക് പിന്നാലെ പൂച്ച മോഷണം ; മണ്ണാര്‍ക്കാട് കടയില്‍ നിന്ന് പൂച്ചയെ മോഷ്ടിച്ച യുവതിയെ തപ്പി പോലീസ്
പെറ്റ് ഷോപ്പില്‍ നിന്നും യുവാവും യുവതിയും ചേര്‍ന്ന് പട്ടിയെ മോഷ്ട്ടിച്ച വാര്‍ത്ത നമ്മളെല്ലാം...
മധ്യപ്രദേശ് ഒരിക്കല്‍ ദിനോസര്‍ കോളനി ആയിരുന്നു ; കണ്ടെത്തിയത് 6.6 കോടി വര്‍ഷം പഴക്കമുള്ള 256 മുട്ടകളും 92 കൂടുകളും
ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്നവരാണ് ദിനോസറുകള്‍. മനുഷ്യന് ഭൂമിയില്‍ ഉണ്ടാകുന്നതിനു കോടിക്കണക്കിനു...
പൂച്ചയുടെ ഇല്ലാത്ത അസുഖം മാറ്റാന്‍ ചികിത്സിയ്ക്കായി യുവതി ചിലാവാക്കിയത് 7 ലക്ഷം
യുകെയിലെ സാല്‍ഫോര്‍ഡില്‍ നിന്നുള്ള 23 കാരിയായ അബിഗെയ്ല്‍ ലേക്കര്‍ ആണ് പ്രിയപ്പെട്ട പൂച്ചക്കുട്ടിക്കായി...
24 കാട്ടു മുയലുകള്‍ ആയിരം കോടി മുയലുകള്‍ ആയി മാറിയ പ്രതിഭാസം
ഒന്നര നൂറ്റാണ്ടു മുന്‍പ് ഓസ്ട്രേലിയയെ വിറപ്പിച്ച ഒരു ജീവിയാണ് മുയല്. ഏവരും ഏറെ...
രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ് ; നാട്ടുകാര്‍ ബഹളം കൂട്ടിയപ്പോള്‍ തിരികെ തുപ്പി
ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തില്‍ ആണ് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം ഉണ്ടായത്. രണ്ട്...
മീനാണെന്ന് കരുതി പൂച്ച വീട്ടില്‍ കടിച്ചു കൊണ്ടുവന്നത് ചീങ്കണ്ണിയുടെ തല
വളര്‍ത്തു പൂച്ച തന്റെ വീട്ടിലേക്ക് കടിച്ചു വലിച്ചുകൊണ്ടുവന്ന സാധനം കണ്ട് വീട്ടുടമസ്ഥന് ഞെട്ടി....
അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ മരിച്ചു
ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് അത്ഭുതമായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് മുതലയുടെ...
സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു എത്തിയ കരടി വൈറല്‍ (വീഡിയോ)
കാലിഫോര്‍ണിയയിലാണ് കരടിയുടെ ഷോപ്പിംഗ് നടന്നത്. കരടി ഒരു കടയിലേക്ക് കയറി വന്ന് തനിക്ക്...
70 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തിലേക്ക് ചീറ്റ പുലി എത്തുന്നു ; പുലികള്‍ എത്തുന്നത് സെപ്തംബര്‍ 17 നു
രാജ്യത്തു നിന്നും വംശമറ്റു പോയ ചീറ്റ പുലികള്‍ വീണ്ടും തിരികെ എത്തുന്നു. ആഫ്രിക്കന്‍...
ഹൃദയാഘാതത്തില്‍ നിന്ന് ഉടമയെ രക്ഷിച്ചത് വളര്‍ത്തു പൂച്ച
തന്റെ ഉടമയെ ഹൃദയാഘാതത്തില്‍ നിന്ന് രക്ഷിച്ച പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ....
മാഡ് ഹണി കുടിച്ചു അവശനിലയിലായ കരടിയെ രക്ഷിച്ചു ; വിഡിയോ
തേന്‍ കുടിച്ച് അവശനിലയിലായ കരടിയെ രക്ഷിച്ചു. തുര്‍ക്കിയാണ് സംഭവം നടന്നത്. മാഡ് ഹണി...
മൊബൈല്‍ ഉപയോഗം കൂടി ; ഫോണ്‍ അഡിക്ടായ ഗൊറില്ലയുടെ സ്ക്രീന്‍ സമയം ക്കുറച്ച് അധികൃതര്‍
ഒരു പണിയും ഇല്ലെങ്കില്‍ ഫോണില്‍ കുത്തി കുത്തി ഇരിക്കുക എന്നതാണു നമ്മളില്‍ പലരുടെയും...
കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത സംഭവം ; പൊലീസുകാരനെതിരെ നടപടി വേണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കരുനാഗപ്പള്ളി : കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന്...
കന്നി മാസത്തിലെ കല്യാണം ; ആസിഡും ജാന്‍വിയും ‘വിവാഹിതരായി
വാടാനപ്പള്ളി സ്വദേശിയുടെ വളര്‍ത്തുനായ്ക്കളായ ആസിഡും ജാന്‍വിയുമാണ് ഇന്ന് വിവാഹിതരായത്. ഇരുവരുടെയും സേവ് ദി...
ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍ ; ആഘോഷത്തില്‍ ശ്രീലങ്ക എലഫന്റ് ഓര്‍ഫനേജ്
ഒറ്റ പ്രസവത്തില്‍ രണ്ട് ആനക്കുട്ടികള്‍. ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജ് ആണ് ഇരട്ട...
ചിമ്പന്‍സിയുമായി പ്രണയം ; സ്ത്രീക്ക് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി മൃഗശാല
ബെല്‍ജിയത്തിലെ ആന്റ്വെര്‍പ് മൃഗശാല ഒരു സ്ത്രീക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനുള്ള കാരണമാണ് വിചിത്രം....
മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി
വീടുകളിൽ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍...
‘ബ്രൂണോ’ക്ക് ഹൈക്കോടതിയുടെ ശ്രദ്ധാഞ്ജലി : ഹരജിക്ക് അവന്റെ പേരു നല്കി
തിരുവനന്തപുരം അടിമലത്തുറയില്‍ കൊല്ലപ്പെട്ട നായക്ക് കോടതിയുടെ ശ്രദ്ധാഞ്ജലി. ഹരജിക്ക് ‘ബ്രൂണോ’ എന്ന പേര്...
എത്രയാണ് ഒരു തിമിംഗലത്തിന് വില ???
രാഹുല്‍ രവി (solution squad) കോര്‍പറേറ്റ്, മാഫിയകള്‍ക്ക് ഒരു തുറന്ന പ്രണയ ലേഖനം....
ഓടുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് കൊന്നു
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേയ്ക്ക് എറിഞ്ഞു കൊന്നു. പരിക്കേറ്റ് പിടഞ്ഞ പൂച്ച...



