പശു എന്ന പേരില്‍ വാഹനത്തില്‍ കഴുതയെ കൊണ്ട് പോയവരെ ഗോ രക്ഷാസേന മര്‍ദിച്ചു ; അമളി മനസിലായപ്പോള്‍ മുങ്ങി

പശുക്കളെ മാത്രമല്ല കഴുതകളെ കണ്ടാലും ഇപ്പോള്‍ ഗോ രക്ഷാസേന പ്രവര്‍ത്തകര്‍ക്ക് ഹാലിളകും. രാജസ്ഥാനിലാണ്...