‘ദിലീപിന്റെ സിനിമ ഒരുപാട് പേരുടെ അധ്വാനമെല്ലെ;ഇത് പാര്‍വതിയുടെ മാത്രം പടം;അതുകൊണ്ടാ ഇങ്ങനെ;പാര്‍വതിയോടുള്ള ദേഷ്യത്തിന് ഡിസ്ലൈക്കടിക്കുന്നവര്ക്ക് -പോസ്റ്റ് വൈറല്‍
കസബ വിവാദവുമായി ബന്ധപ്പെട്ട് നടി പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറവൊന്നും വന്നിട്ടില്ല.പക്ഷെ...
‘ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്ന ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ കാണാന്‍ സ്വാതന്ത്ര്യമില്ലാത്ത ഞാന്‍’- മിശ്രവിവാഹിതയായ ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വൈറല്‍
മതമൗലികവാദികളുടെ പൊയ്മുഖം തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഹാദിയ്ക്ക് സ്വാതന്ത്ര്യം...
തനിക്കെതിരെയുള്ള ട്രോളിനെയും പൂച്ചെണ്ടാക്കി ബല്‍റാം; വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയയിലെ താരമാണ് വി ടി ബല്‍റാം. രാജ്യകാര്യങ്ങളിലും ലോക കാര്യങ്ങളിലുമെല്ലാം വലിയ...
ദിലീപിനെതിരായ കുറ്റപത്രം കണ്ട് ‘ഞെട്ടി’; പോലീസിനെതീരെ പരിഹാസ വര്‍ഷവുമായി അഡ്വ.സംഗീത ലക്ഷ്മണ്‍
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായി പോലീസ് കോടതിയില്‍...
വിടി ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്; അന്വേഷണമാവശ്യപ്പെട്ട് കെകെ രമ രംഗത്ത്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ യു.ഡി.എഫ് ഒത്തുകളി രാഷ്ട്രീയം നടത്തിയെന്ന വി.ടി ബല്‍റാം...
‘കോണ്‍ഗ്രസ് മുക്ത് ഭാരത്’, ‘കോണ്‍ഗ്രസ് മുക്ത കേരളം’ നടക്കാതിരിക്കണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം നിര്‍ത്തണം
കോണ്‍ഗ്രസ് ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് തൃത്താല എം.എല്‍.എ....
ദിലീപ് ഫാന്‍സിനെതിരെ നടി റിമ കല്ലിങ്കല്‍; ക്വട്ടേഷന്‍ ദിലീപിന്റേതെന്ന് തെളിയിക്കുന്നത് ഇക്കൂട്ടരെന്നും എഫ്ബി പോസ്റ്റ്
ദിലീപ് ഫാന്‍സിനെതിരെ നടി റിമ കല്ലിങ്കല്‍.തന്റെ എഫ്ബിയില്‍ കുറിച്ച വാക്കുകളിലാണ് റിമ ഇക്കാര്യം...
ജയ് വിളിച്ചതല്ല… പിതൃശൂന്യര്‍ വളച്ചൊടിച്ചതാ… പാടുപെട്ട് ഔട്ട് സ്‌പോക്കണ്‍ വീണ്ടും, വീഡിയോ എഡിറ്റും ചെയ്തു
സോഷ്യല്‍ മീഡിയയില്‍ ഇന്നലെ മുതല്‍ വന്‍ ചര്‍ച്ചാ വിഷയമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍...
പ്രിയ മാതാജി, അമിത് ജിയും,യോഗി ജിയും നമ്മളെ പറ്റിച്ചതാണത്രേ;സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പ്
കേരളത്തിലെ ചുവപ്പന്‍ ഭീകരതക്കും ജിഹാദികള്‍ക്കുമെതിരായി ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ആരംഭിച്ചപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍...
ഫെയ്‌സ്ബുക്ക് തന്നെ കൊടുത്തു രഞ്ജീഷിന് തന്റെ നായികയെ; വിവാഹപരസ്യ ഫെയ്‌സ്ബുക്കിലൂടെ നല്‍കി ശ്രദ്ദേനായി ഇനി ജീവിതത്തിലേയ്ക്ക്
ജീവിത പങ്കാളിയെ കണ്ടെത്താനാകാത്ത വിഷമം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവാവിന് ഒടുവില്‍ സ്നേഹിച്ചു കൂടെക്കൂട്ടാന്‍...
28ന് ഒരു പണിയുണ്ട് സഹമുറിയന്റെ പള്ളക്ക് കുത്താനാണേ;തിയ്യറ്റര്‍ തകര്‍ക്കും, രാമലീലയ്‌ക്കെതിരായ എഫ്ബി പോസ്റ്റില്‍ ഐജിക്ക് പരാതി നല്‍കി
പുറത്തിറങ്ങാനിരിക്കുന്ന ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ നിര്‍മാതാവ്...
മതപരമായ പ്രശ്‌നമല്ല മാനുഷിക പ്രശ്‌നമാണ്; കുട്ടിയെ ആലിലയില്‍ കെട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നടന്ന ശോഭായാത്രയുടെ പേരുപറഞ്ഞ് മൂന്ന് വയസ്സ് മാത്രം പ്രായം...
ഫാദര്‍ രക്ഷപ്പെട്ടതോടെ ‘ തള്ളിമറിക്കല്‍ ‘ നടന്നത് ഇവിടെ; ശരിക്കും ഇത് സോഷ്യല്‍ മീഡിയ അങ്ങ് ആഘോഷിച്ചു
തള്ളോടു തള്ള് …. ഫാ. ടോം ഉഴുന്നാലിനെ ഐ.എസ്. ഭീകരരില്‍ നിന്ന് മോചിപ്പിച്ചതോടെ...
പശു അമ്മയാകുന്ന നാട്ടിലെ ചില പെണ്‍കാഴ്ച്ചകള്‍; തുറന്നെഴുത്ത്- അനീഷ് ജോയ് പോരുന്നൊലി..
അരുണ്‍ എഴുത്തച്ഛന്‍ എന്ന പത്ര പ്രവര്‍ത്തകന്റെ ‘ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ ‘...
സമരം അടിച്ചമര്‍ത്തിയതു കൊണ്ട് 35ഓളം പേരാണ് കൊല്ലപ്പെട്ടത്; കുമ്മനം വീണ്ടും ട്രോളന്‍മാര്‍ക്ക് ആയുധം
ഹരിയാനയിലും പഞ്ചാബിലും ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ നടന്ന...
അന്യ സ്ത്രീയുടെ നഗ്‌ന ശരീരം കാണുമ്പോഴുള്ള വികാരമല്ല വേണ്ടപ്പെട്ടവരുടെ കാണുമ്പോള്‍; പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന യുവാവിന്റെ പ്രതികരണം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെ പഠിച്ച പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം പങ്കുവെയ്ക്കുകയാണ്...
വിപ്ലവം തുപ്പുന്ന പാര്‍ട്ടികള്‍ ചെകുത്താന്‍ സേവക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ എന്നാണു ധൈര്യം കാണിക്കുക; ജോയ്മാത്യൂവിന്റെ എഫ്ബി പോസ്റ്റ് വൈറലാകുന്നു
സത്യത്തില്‍ ഇവര്‍ ചെകുത്താന്റെ അവതാരങ്ങളല്ലേ? ഗുര്‍മീത് റാം ഉള്‍പ്പെടയുള്ള സ്വയം പ്രഖ്യപിത ആള്‍ദൈവങ്ങളെക്കുറിച്ച്...
നിന്റെ കൗമിനെ നീ തന്നെ കാക്കൂ.. പ്രസവസമയത്ത് ഡോക്ടര്‍മാര്‍ അവയവമല്ല ശ്രദ്ധിക്കുന്നത്, ഡോക്ടറുടെ പോസ്റ്റ് വായിക്കാം
ചികിത്സ തേടാതെ യുവതി വീട്ടില്‍ തന്നെ പ്രസവിച്ച് രക്തം വാര്‍ന്ന് മരിച്ച സംഭവത്തെക്കുറിച്ചുള്ള...
അഭിമാനം തോന്നുന്നു സലീമേട്ടോ.. ആദ്യമായി 35 രൂപ പ്രതിഫലം തന്ന എന്റെ ഗുരു.. ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സലീം കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഉടനെ...
കേരളത്തിനെതിരായ ആസൂത്രിത നീക്കം ; ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെന്ന് മുഖ്യമന്ത്രി
കേരളത്തിനെതിരെ ആസൂത്രിതമായ ആക്രമണമുണ്ടായപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി...



