രക്ഷകനായി വന്നു ചതിച്ചുകളഞ്ഞയാളാണ് ദിലീപെന്ന് ജാസിര്‍; ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ തന്നെ ചട്ടം കെട്ടി ബലികൊടുത്തു

ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി നടന്‍ ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന ആരോപണവുമായി പ്രവാസി യുവാവ്....