ഹൃദയാഘാതം ; ജയലളിതയെ വീണ്ടും ഐസിയുവിലേയ്ക്ക് മാറ്റി; നില അതീവ ഗുരുതരം എന്ന് വാര്‍ത്തകള്‍

ചെന്നൈ : അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദായാഘാതം....