കേരളത്തിലെ പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയായ ചാനല്‍ അവതാരക കൂടിയായ ഗായിക ആര് ?
രശ്മി നായര്‍ ഭര്‍ത്താവ് രാഹുല്‍ പശുപാലന്‍ എന്നിവരെ കുടുക്കിയത് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന അന്വേഷണത്തിലൂടെയായിരുന്നു. ഇരുവരും ജാമ്യം കിട്ടി പുറത്തിറങ്ങി എങ്കിലും കേരളാ പോലീസ് ബിഗ് ഡാഡി എന്ന ഓപ്പറേഷന്‍ നിര്‍ത്തുവാന്‍ തല്‍കാലം ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കൂച്ചുവിലങ്ങിടുന്നതിന് വേണ്ടിയാണ് ഓപ്പറേഷന്‍ ബിഗ് ഡാഡിയ്ക്ക് തുടക്കമിടുന്നത്. എന്നാല്‍ കോളിളക്കം സൃഷ്ടിച്ച ചില അറസ്റ്റുകള്‍ക്ക് ശേഷം ഓപ്പറേഷന്‍ ബിഗ് ഡാഡി നിര്‍ജ്ജീവമായെന്ന് ആക്ഷേപം ഉണ്ട്. ഇത്തവണ ഇവരുടെ ടാര്‍ഗറ്റ് കേരളത്തിലെ പെണ്‍വാണിഭ റാക്കറ്റിലെ മുഖ്യകണ്ണിയായ ചാനല്‍ അവതാരികകൂടിയായ ഗായികയും സംഘവുമാണ്. ചില ഓണ്‍ലൈന്‍ മീഡിയകളാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഈ വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ചാനല്‍ പരിപാടികളില്‍ മാത്രമല്ല, ഗള്‍ഫ് സ്റ്റാര്‍ ഷോകളിലും അവിഭാജ്യ ഘടകമാണ് ഈ ഗായിക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കെതിരെ ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ചില പ്രമുഖ സിനിമാ താരങ്ങളും കൂടാതെ യുവനടിമാരും ഈ സംഘത്തില്‍ ഉള്ളതായി പറയപ്പെടുന്നു. സിനിമാ മോഹം നല്‍കി വലയിലാക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഇവരുടെ പക്കല്‍ ഉണ്ടെന്നും വാര്‍ത്തകള്‍ ഉണ്ട്. രശ്മി നായര്‍ കേസില്‍ പോലീസ് അവകാശപ്പെടുന്നത് പോലെ തന്നെ വ്യാജ പേരില്‍ ഫോണില്‍ ബന്ധപ്പെട്ടാണ് ഗായികയെ കുറിച്ചും നിര്‍ണായക വിവരം ലഭിച്ചതത്രെ. എന്നാല്‍ സംശയം തോന്നിയതോടെ ഗായിക തന്നെ പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഫോണിലൂടെ ഇടപാട് റേറ്റുകള്‍ പോലും ഗായിക സംസാരിച്ച് ഉറപ്പിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഗായികയ്‌ക്കെതിരെ ചില തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന.