അഡ്വ ഷാജി മാത്യുവിന്റെ പിതാവ് പി എം ഇത്താപ്പിരി നിര്യാതനായി

ഡാളസ്: കോതമംഗലം പുതുശ്ശേരി കുടിയില്‍ പി എം ഇത്താപ്പിരി (95 )ജനുവരി 1 വെള്ളിയാഴ്ച രാവിലെ നിര്യാതനായി.

ഭാര്യ സാറാമ്മ..അമേരിക്കയില്‍ ഡാളസ് (ടെക്‌സാസ് )താമസിക്കുന്ന അഡ്വക്കേറ്റ് ഷാജി മാത്യു, കോതമംഗലത്തെ പ്രമുഖ വ്യവസായി ബാബു ഏലിയാസ് മക്കളുമായ ഷാജി, ടാനിയ ബാബു മരുമക്കളുമാണ്. കൊച്ചുമക്കള്‍ മിനു സാറാ, ജിബിന്‍ ജേക്കബ്, ബെന്‍ ഐസക്ക്, നിഖിത പോള്‍ ,കിരണ്‍ ആന്‍ഡ് റോഷന്‍.

സംസ്‌കാരം പിന്നീട്

കൂടുതല്‍ വിവരങ്ങള്‍ക്കു
ഷാജിമാത്യു (ഡാളസ്) 682 553 0435

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍