കൊച്ചല ഫ്രാന്‍സിസ് നിര്യാതയായി

വിയന്ന/തൃശൂര്‍: പരേതനായ ഇമ്മട്ടി ഫ്രാന്‍സിസിന്റെ ഭാര്യയും വിയന്ന മലയാളിയായ ഷീല വര്‍ഗീസ് കാക്കശേരിയുടെ മാതാവുമായ കൊച്ചല (88) നിര്യാതയായി. മാര്‍ച്ച് 22ന് രാവിലെ 11.20ന് സ്വവസതിയിലായിരുന്നു നിര്യാണം. മൃതസംസ്‌കാര ശുശ്രുഷകള്‍ കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിസെമിത്തേരിയില്‍ മാര്‍ച്ച് 23ന് (ബുധന്‍) രാവിലെ 10 മണിയ്ക്ക് നടക്കും.

മക്കള്‍:
ആലീസ് കൊച്ചാപ്പു (ലേറ്റ്)
വിന്‍സെന്റ് (ലേറ്റ്) അല്‍ഫോന്‍സ
ഷീല വര്‍ഗീസ്
മേഴ്സി ജൂഡ്‌സ്
സൈമണ്‍ മിലി
സിജിയാ വിന്‍സെന്റ്
വിന്‍സി റാഫേല്‍