മേരിക്കുട്ടി സാമുവല്‍ ഡാളസില്‍ അന്തരിച്ചു
ഡാളസ്: മണപ്പള്ളി പായിക്കലില്‍ മേരിക്കുട്ടി സാമുവേല്‍ 81 ഡാളസില്‍ ആഗസ്‌റ് 5നു അന്തരിച്ചു. സംസ്‌കാരം പിന്നീട്.
ഭര്‍ത്താവ്: സി പി വി ശാമുവല്‍
മക്കള്‍: മാത്യു സാമുവേല്‍, കുഞ്ഞനാമ, എബ്രഹാം സാമുവേല്‍, രൂത്തു, ആംസ്‌ട്രോങ് സാമുവേല്‍(സൈപ്രസ് കോവ്), ആല്‍ഡ്രിന്‍ സാമുവേല്‍, കോളിന്‍സ് സാമുവേല്‍ പരേതനായ പരേതരായ സ്റ്റാന്‍ലിന്‍ സാമുവേല്‍
മരുമക്കള്‍: ശോശാമ്മ മാത്യു കുന്നില്‍ വില്‍സണ്‍, സൂസമ്മ എബ്രഹാം, ജെസിബി ബാബു, സുജ, ബ്ലെസി, ഫേബ



