‘സര്‍ക്കാര്‍’ : ഡാന്‍സില്ലാതെ വിജയുടെ ഇന്‍ട്രോ സോംഗ്
വിജയ് നായകനാകുന്ന മുരുഗദാസ് ചിത്രം ‘സര്‍ക്കാരിന്റെ ചിത്രീകരണം തകൃതിയില്‍ പുരോഗമിക്കുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു....
പ്രിഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ലിപ് ലോക് സീനുമായി മൈ സ്റ്റോറി പുതിയ ഗാനം പുറത്ത്
പ്രിഥ്വിരാജിന്റെയും പാര്‍വ്വതിയുടെയും ലിപ് ലോക് സീനുമായി റോഷ്നി ദിവാകര്‍ സംവിധാനം ചെയ്യുന്ന മൈ...
മധുര പ്രതികാരമെന്ന് വേണമെങ്കില്‍ പറയാം
ടൊറന്റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018-ലെ മികച്ച ഗായകനുള്ള പുരസ്‌കാരമാണ്...
ടോറാന്റോ ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് – 2018: ജേതാക്കളെ പ്രഖ്യാപിച്ചു
കൊച്ചി: കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പായ ബ്ലൂ സഫയര്‍ ഏര്‍പ്പെടുത്തിയ...
ഹുമാ ഖുറേഷിയെ വ്യത്യസ്ഥയാക്കുന്ന 5 കാര്യങ്ങള്‍
സൗന്ദര്യത്തിനും മേനി അഴകിനും ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡ് സിനിമാ മേഖലയില്‍ തന്റെ...
കിടിലന്‍ മേക്കുമായി വിക്രം നായകനാകുന്ന ധ്രുവ നച്ചത്തിരം.
പതിവ് ആക്ഷന്‍ രംഗങ്ങളെ മറികടന്ന് ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിനെ വെല്ലുന്നതാണ് ടീസര്‍...
എവിടെ തുടങ്ങണമെന്ന് പി.സി. പറയും (വിഡിയോ)
ഇന്ന് ലോക പരിസ്ഥിതി ദിനം. ലോക പരിസ്ഥിതി ദിനമായ ജൂണ് 5 ന്...
വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്.
വീണ്ടുമൊരു മോഹന്‍ലാല്‍ മാജിക്ക് ഗാനം ഹിറ്റ് ചാര്‍ട്ടിലേക്ക്. അജോയ് വര്‍മ ചിത്രം ‘നീരാളി’...
ഹരംകൊള്ളിച്ച് സാമി 2 ന്റെ ട്രെയിലര്‍ എത്തി
വിക്രം നായകനാകുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. അതേസമയം സാമിസ്‌ക്വയര്‍ ജൂണ്‍...
ഗ്ലാമറസ്സായി ജനവികപൂര്‍ ഫോട്ടോ ഷൂട്ട്.
വോഗ് മാസികക്കുവേണ്ടിയാണ് ജാന്‍വി കപൂറിന്റെ ഫോട്ടോ ഷൂട്ട്. പുറത്തിറങ്ങാന്‍ പോകുന്ന മാസികയുടെ കവര്‍...
‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ്’: ഗോപി സുന്ദറിലൂടെ
സൂറിച്ച്: പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ‘സ്വര്‍ഗ്ഗാണ് ഞമ്മടെ സ്വിറ്റ്‌സര്‍ലന്‍ഡ് ‘...
‘അമ്മയെ മോശക്കാരിയാക്കി, എന്നെ മനോരോഗിയാക്കി’: സ്വന്തം അച്ഛനെതിരെ നടി കനക
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിളങ്ങി നിന്ന നടി കനകയാണ് ഏറെ കടുത്ത...
ബെല്ലാരി രാജയ്ക്ക് മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണ, പൂജ കഴിഞ്ഞു, ചിത്രം ചര്‍ച്ചയാവുന്നു
കൊട്ടാരക്കര ഷാ ‘ബല്ലാരി രാജ അല്ലെടെ നിന്റെ ഒക്കെ എല്ലുകള് ഊരാന്‍ വന്ന...
നടന്‍ കൊല്ലം അജിത് അന്തരിച്ചു
ചലച്ചിത്ര നടനും സംവിധായകനുമായ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ...
‘കര്‍ണന്റെ’ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍; സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ
ആര്‍.എസ് വിമല്‍ സംവിധാനം കര്‍ണന്റെ തിരക്കഥ ശബരിമലയില്‍. ചിത്രത്തിന്റെ തിരക്കഥയുമായി ശബരിമലയിലെത്തിയ ആര്‍.എസ്...
ചേട്ടന്‍ ശിവസേന ആണോ ; ഊ@#$യ കമ്മ്യൂണിസം ; വിവാദമുണ്ടാക്കാന്‍ ആഭാസം ട്രെയിലര്‍ പുറത്ത്
നാട്ടിലെ നിലവിലെ രാഷ്ട്രീയ അവസ്ഥകളെ തുറന്നു കാട്ടി സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ആഭാസത്തിന്‍റെ...
ത്രില്ലടിപ്പിച്ചു ദിലീപിന്‍റെ കമ്മാര സംഭവം ടീസര്‍
ദിലീപ് നായകനാകുന്ന കമ്മാര സംഭവത്തിന്‍റെ ടീസര്‍ പുറത്ത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം...
സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി, വരന്‍ ആരെന്ന് അറിയേണ്ടേ?
സിദ്ധാര്‍ഥ് ഭരതന്റെ മുന്‍ഭാര്യ അഞ്ചു മോഹന്‍ദാസ് വീണ്ടും വിവാഹിതയായി. വരന്‍ പ്രമുഖ നടന്‍...
ബോള്‍ഡായി കലിപ്പ് ലുക്കില്‍ ഗിന്നസ് പക്രു: ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
നിരൂപക പ്രശം നേടിയ മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മാധവ് രാം...
തൊണ്ണൂറുകാരന്റെ ലുക്കില്‍ ദിലീപ്; കമ്മാരസംഭത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
ദിലീപ് നായകനായി എത്തുന്ന കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ വ്യത്യസ്തമായ...



