സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നു കരുതണ്ട എന്ന് കോടിയേരി

സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത് എന്നും യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ...

ആനക്കള്ളക്കടത്ത് കേസില്‍ അട്ടിമറി; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

വിവാദമായ ആനക്കള്ളക്കടത്ത് കേസ് അന്വേഷണത്തില്‍ വീണ്ടും സര്‍ക്കാര്‍ തല അട്ടിമറി. അന്വേഷണ ഉദ്യോഗസ്ഥനെ...

മേഴ്‌സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍...

ന്യൂയോര്‍ക്കില്‍വച്ച് ഫിഷറീസ് മന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ; കണ്ടില്ല എന്ന് മന്ത്രി

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന ആരോപണത്തില്‍...

രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ

കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ.സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച്...

കൊറോണ ; 4505 പേര്‍ക്ക് പോസിറ്റിവ് ; 4854 രോഗമുക്തി

ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം 535, കോഴിക്കോട്...

ജസ്ന തിരോധാനം സി ബി ഐക്ക്

വിവാദമായ ജസ്ന തിരോധാനക്കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ്...

പെട്രോള്‍ വില 100ല്‍ എത്താന്‍ കാരണം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു മോദി

രാജ്യത്ത് പെട്രോള്‍ വില 100 കടന്നതിന്റെ ഉത്തരവാദിത്വം മുന്‍ സര്‍ക്കാരുകളുടെ തലയില്‍ കെട്ടിവെച്ചു...

ഇന്ന് 4584 പേര്‍ക്ക് കൊവിഡ് ; 184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ഇന്ന് 4584 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ....

കെ എസ് യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ; ലാത്തിച്ചാര്‍ജ്ജ്

പിന്‍ വാതില്‍ നിയമനത്തിന് എതിരെ  കെ എസ് യു  നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍...

മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍

ബിജെപി അംഗത്വം സ്വീകരിക്കുവാന്‍ തയ്യാറായി മെട്രോമാന്‍ ഇ ശ്രീധരന്‍. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും...

20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം ; ഉദ്യോഗാര്‍ത്ഥികള്‍

20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം എന്ന് ഉദ്യോഗാര്‍ത്ഥികള്‍....

രമേഷ് പിഷാരടി മാത്രമല്ല ; ഇടവേള ബാബുവും കോണ്‍ഗ്രസ്സില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നടനും സംവിധായകനുമായ...

പ്രതിസന്ധിയില്ല ; പുതുച്ചേരിയില്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. ഭൂരിപക്ഷം...

കോവിഡ് ഇന്ന് 4937 പേര്‍ക്ക് പോസിറ്റിവ് ; 5439 രോഗമുക്തി

കേരളത്തില്‍ ഇന്ന് 4937 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 643, കൊല്ലം 547,...

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ക്രിമിനലുകള്‍ എന്ന് എ. വിജയരാഘവന്‍

ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണു കോണ്‍ഗ്രസ് ശ്രമം എന്ന്...

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍.ലൈഫ് മിഷന്‍ കരാറെടുത്ത...

iffk കൊച്ചി ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കി ; പിന്നില്‍ രാഷ്ട്രീയം എന്ന് സലീം കുമാര്‍

കൊച്ചിയില്‍ ആദ്യമായി അരങ്ങേറുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര...

മാധ്യമ പ്രവര്‍ത്തകന്‍  ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ; പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം. കെ...

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ ഹൈക്കോടതി ഇടപെടല്‍

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ കോടതി ഇടപെട്ടു. കേരളാ ബാങ്കിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള...

Page 132 of 393 1 … 128 129 130 131 132 133 134 135 136 … 393