നടിയെ ആക്രമിച്ച കേസ് ; പ്രോസിക്യൂഷനെതിരെ പരാതിയുമായി ദിലീപ് ; തുടരന്വേഷണം ആവശ്യപ്പെട്ട് നടി

കേസിനു വിധി വരാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗവും വാദി ഭാഗവും പുതിയ...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം കടക്കലില്‍ ആണ് സംഭവം. പാരിപ്പള്ളി സര്‍ക്കാര്‍ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരി ജിന്‍സിയാണ്...

വ്യാപാരികള്‍ക്ക് പ്ലാസ്റ്റിക്ക് നിരോധിച്ചു ; തൃശൂര്‍ കോര്‍പ്പറേഷനില്‍ മരങ്ങള്‍ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടി ഉണ്ടാക്കി

തൃശൂര്‍ കോര്‍പ്പറേഷന്‍ ആണ് വ്യത്യസ്തമായ പരിപാടികള്‍ നടത്തി വിവാദത്തില്‍ ആയത്. സമ്പൂര്‍ണ പ്ലാസ്റ്റിക്...

ലഹരിയില്‍ മുങ്ങി കേരളം ; പേരിന് ലഹരിവേട്ട നടത്തി എക്‌സൈസ് വകുപ്പ്

ക്രിസ്തുമസ് – പുതുവത്സരാഘോഷവേളയില്‍ എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് റെക്കോര്‍ഡ് ലഹരിവേട്ടയാണ് നടത്തിയതെന്ന് തദ്ദേശ...

മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 മരണം

ജമ്മു കാശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്...

ഇന്ന് 2435 പേര്‍ക്ക് കോവിഡ്

ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട്...

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലീസിനെതിരെ വിമര്‍ശനം

പിണറായി വിജയനെ വേദിയിലിരുത്തി സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം....

നാട് മുഴുവന്‍ പോലീസ് കാവല്‍ ; നവായിക്കുള്ളത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ; വീടുകള്‍ക്ക് നേരെ അക്രമം

പുതുവത്സരാഘോഷത്തിന്റെ പേരില്‍ നാട് മുഴുവന്‍ പോലീസ് കാവല്‍ എപ്പെടുത്തിയത് വാഹനങ്ങള്‍ പരിശോധിക്കാന്‍ മാത്രം...

കെ റെയില്‍ ഡിപിആര്‍ കണ്ടിട്ടില്ല എന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജന്‍സി

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് കെ റെയില്‍ – സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പോക്ക്....

റെക്കോഡ് പുതുവത്സര മദ്യ വില്‍പന ; ഇത്തവണയും ഒന്നാമന്‍ തിരുവനന്തപുരം

ക്രിസ്തുമസ് പോലെ പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പന. സംസ്ഥാനത്തെ ബെവ്‌കോ ഔട്‌ലെറ്റുകള്‍ വഴി...

വിനോദ സഞ്ചാരികളെ ബുദ്ധിമുട്ടിക്കല്‍ കേരളാ പോലീസിന്റെ സ്ഥിരം പരിപാടി ; വലിയ സങ്കടമുണ്ടെന്ന് സ്വീഡിഷ് പൗരന്‍

കേരളത്തില്‍ വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കൊറോണയും ഇവിടുത്തെ സൗകര്യ...

കൊറോണയുമായി ഒരു പുതു വര്‍ഷം കൂടി ; 2022നെ വരവേറ്റ് ലോകം

കൊറോണ മടങ്ങാതെ ഒരു പുതു വര്‍ഷം കൂടി ആഗതമായി. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ്...

വന്‍ തിരക്ക് ; ശബരിമലയില്‍ ദര്‍ശനസമയം കൂട്ടി

വന്‍ തിരക്ക് കണക്കിലെടുത്ത് ശബരിമലയില്‍ ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. ഇന്നുമുതല്‍...

കുടിയന്‍മാര്‍ക്ക് അഭിമാനിക്കാം ; അഞ്ച് വര്‍ഷത്തിനിടെ നിങ്ങള്‍ നികുതിയായി നല്‍കിയത് 46,546 കോടി

സംസ്ഥാനം നിലനിന്നു പോകുന്നത് മദ്യത്തില്‍ നിന്നുള്ള നികുതി കൊണ്ടാണ് എന്ന പരസ്യമായ രഹസ്യം...

വിദേശ വിനോദ സഞ്ചാരിയോടും കുതിരകയറി കേരളാ പോലീസ് ; വാങ്ങിയ മദ്യം റോഡില്‍ ഒഴിച്ച് കളഞ്ഞു വിദേശിയുടെ പ്രതിഷേധം

അടുത്തകാലത്തായി നാട്ടുകാരോടുള്ള കേരളാ പോലീസിന്റെ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ധാരാളം പരാതികളാണ്...

സംസ്ഥാനത്ത് ഇന്ന് 2,676 പേര്‍ക്ക് കോവിഡ്

ഇന്ന് 2676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട്...

തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും നികുതി വര്‍ധന മരവിപ്പിച്ചു

തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി...

നടി ആക്രമിക്കപ്പെട്ട കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചു ; രാജിവയ്ക്കുന്ന രണ്ടാമത്തെ അഭിഭാഷകന്‍

കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചു. അഡ്വക്കേറ്റ് വി.എന്‍. അനില്‍കുമാറാണ്...

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 107 പേര്‍ക്ക് ഒമിക്രോണ്‍

കേരളത്തില്‍ 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

Page 194 of 1043 1 190 191 192 193 194 195 196 197 198 1,043