വിളിക്കാത്ത വിവാഹത്തിന് പോയി സദ്യ കഴിച്ച എംബിഎ വിദ്യാര്‍ത്ഥിയെ പിടികൂടി പാത്രം കഴുകിച്ചു (വീഡിയോ)

ഭോപ്പാലിലാണ് ഈ ക്രൂരത അരങ്ങേറിയത്. വിളിക്കാതെ വിവാഹത്തിനെത്തിയതിനാണ് ജബല്‍പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥിയെ...