കൊച്ചി എച്ച് ഐ എല്‍ ഫാക്ക്ട്ടറിയില്‍ സ്ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്

ഏലൂരിലെ ഹിന്ദുസ്താൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്.െഎ.എൽ) ഫാക്ടറിയിലാണ്  പൊട്ടിത്തെറി ഉണ്ടായത്.സംഭവത്തില്‍  നിരവധി പേർക്ക്...