മരണം കൊണ്ടു പോകുന്നതിനു മുന്‍പ് അവന്‍ അവളെ ജീവിത സഖിയാക്കി ;വിവാഹത്തിന്റെ പതിനെട്ടാം മണിക്കൂറില്‍ ഡേവിഡിനെ തനിച്ചാക്കി ഹീതര്‍ യാത്രയായി ; ഒരു അനശ്വര പ്രണയകഥ
മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ആശുപത്രി കിടക്കയില്‍ കിടന്ന് ഹീതര്‍ ‘ഐ ഡു’...



