ഹെഡ്സെറ്റില് സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു
മൊബൈലില്‍ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ചെന്നൈയില്‍ മലയാളി യുവതി ട്രെയിനിടിച്ച് മരിച്ചു. കൊല്ലം...
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
അറസ്റ്റിനിടയില്‍ ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ എസ്ഐ...
കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചു ; ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ മദ്യത്തില്‍ വിഷം ചേര്‍ത്തു ; ഭര്‍ത്താവിനൊപ്പം ഒന്നുമറിയാത്ത ഒരു യുവാവും കൊല്ലപ്പെട്ടു
മറ്റൊരുളുമായി യുവതിക്കുള്ള ബന്ധം ഭര്‍ത്താവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത്...
മകളെ കാമുകന് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു ; സംഭവം അറിഞ്ഞ പിതാവ് ആത്മഹത്യ ചെയ്തു
ചെന്നൈയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടുകൊന്ന സംഭവം അറിഞ്ഞ പിതാവ്...
ചെന്നൈയില്‍ ജീവനക്കാരനും സംഘവും ബാങ്കില്‍ നിന്നും മോഷ്ടിച്ചത് 20 കോടിയോളം രൂപ
ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ചെന്നൈ അറുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ...
കുഞ്ഞുങ്ങളുണ്ടാകില്ലെന്ന് ഭയം ; നവ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
ചെന്നൈയിലെ മധുരവയലിലാണ് സംഭവം. തൂത്തുക്കുടി സ്വദേശിയായ 22 കാരനും 20 വയസ്സുള്ള ഭാര്യയുമാണ്...
ബെയ്റൂട്ട് സ്ഫോടനഭീതിയില്‍ ചെന്നൈ ; കസ്റ്റംസ് സൂക്ഷിച്ചിരിക്കുന്ന് 700 ടണ്‍ അമോണിയം നൈട്രേറ്റ്
ബെയ്റൂട്ട് സ്ഫോടനത്തിനെ തുടര്‍ന്ന് ഭീതിയിലാണ് ചെന്നൈ മഹാനഗരവും. ചെന്നൈയില്‍ 700 ടണ്‍ അമോണിയം...
ചെന്നൈയിലും തീ പിടുത്തം ; 150 ലേറെ കാറുകള്‍ കത്തി നശിച്ചു
ബംഗളൂരുവിനു പിന്നാലെ ചെന്നൈയിലും കനത്ത തീ പിടുത്തം. പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ 150...
വാഹന പരിശോധനക്കിടെ 50 ഓളം യുവതികളെ പീഡിപ്പിച്ച യുവാവ് തെളിവ് സഹിതം പിടിയില്‍
ചെന്നൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വാഹന പരിശോധനക്കിടെ വഴിയാത്രക്കാരനായ യുവാവില്‍ നിന്ന്...
പത്തുവയസുകാരിയെ പീഡിപ്പിച്ച 99കാരന് അറസ്റ്റില്‍
അയല്‍വാസിയായ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 99-കാരനായ മുന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍...
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:കോളേജ് കെട്ടിടത്തിന് തീ കൊളുത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; വീഡിയോ പുറത്ത്
ചെന്നൈ : കാഞ്ചീപുരം സത്യഭാമ കല്പിത സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നു രോഷാകുലരായ...
അമ്മയും സഹോദരിയും നോക്കി നില്‍ക്കെ യുവതിയെ വീടിനുള്ളിലിട്ട് ചുട്ടുകൊന്നു
ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും...
മോദി ചെന്നൈയിലെത്തി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെ ചൈന്നൈയിലെത്തി ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി....
ചെന്നൈയില്‍ മഴയ്ക്ക് ശമനമില്ല; ഇതുവരെ മരിച്ചത് എട്ടു പേര്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ചെന്നൈ: കനത്തമഴ തുടരുന്ന തമിഴ്നാട്ടില്‍ എട്ടു മരണം. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, എന്നിവിടങ്ങളിലെ...
കനത്തമഴയില്‍ മുങ്ങി വീണ്ടും ചെന്നൈ ; 2015 ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ ജനങ്ങള്‍
ചെന്നൈ : കനത്ത മഴ തുടരുന്ന ചെന്നൈയില്‍ ജനജീവിതം ദുസഹമായി തുടരുന്നു. മഴ...
സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ആളുകള്‍ക്ക് നേരെ വാളുകള്‍ വീശിയും അസഭ്യം പറയുകയും ചെയ്ത് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍
നെമ്മാളിച്ചേരി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമണം. ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് 35...
മുംബൈ , ചെന്നൈ , ഹൈദരാബാദ് വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി
ചെന്നൈ : രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍...



