സംസ്ഥാനത്ത് ലവ് ജിഹാദ് സ്ഥിരീരികരിച്ചിട്ടില്ല; വാര്‍ത്തകളെ തള്ളി ഡിജിപി, വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ഡിജിപി
സംസ്ഥാനത്ത് ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്താന്‍...
മുന്‍ ഡിജിപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; കേരള പോലീസ് ചരിത്രത്തില്‍ ആദ്യത്തെ സംഭവം
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ അറസ്റ്റ്...
പുതുവൈപ്പിനിലെ പോലീസ് നടപടി ശരി വെച്ച് ഡിജിപി
പുതുവൈപ്പിനിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിനുനേരെ ലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെ ന്യായീകരിച്ച് ഡി.ജി.പി. സെന്‍കുമാര്‍....
സെന്‍കുമാറിനെ ഉന്നം വെച്ച് ബെഹ്‌റ; സര്‍ക്കാരിന്റെ അധികാരം ഉദ്യോഗസ്ഥര്‍ മാനിക്കണം, സ്ഥലം മാറ്റാനുളള പരമാധികാരം സര്‍ക്കാരിനാണെന്നും ബെഹ്‌റ മാധ്യമങ്ങളോട്
തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുളള...
സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവി; ബെഹ്‌റയില്‍ നിന്നും ബാറ്റണ്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധവിയായി ടിപി സെന്‍കുമാര്‍ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന ഡിജിപി ലോക്‌നാഥ്...
ഇനി നാഥനില്ലാ കളരിയല്ല; സെന്‍കുമാറിനു ഇന്ന് ഉത്തരവു ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടിപി സെന്‍കുമാര്‍ ഇന്ന് ചുമതലേയറ്റെടുത്തേയ്ക്കും. ടി.പി.സെന്‍കുമാറിനെ പോലീലീസ്...
സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി തളളി
ഡല്‍ഹി: ഡിജിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സുപ്രീംകോടതി...
പറയൂ ഡിജിപി ആര്?… പ്രതിപക്ഷം ചോദ്യം ആവര്‍ത്തിക്കുന്നു; നിയമസഭയില്‍ ബഹളം
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവി ആരെന്നുള്ള ചോദ്യം നിയമസഭയില്‍ ആവര്‍ത്തിച്ച് ചോദിച്ച് പ്രതിപക്ഷം....
സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കി, നിയമനം നളിനി നെറ്റോ തടയുന്നതായി ആരോപണം
തിരുവനന്തപുരം:ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു .പോലീസ്...



