ലിബിയയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു
ലിബിയന്‍ നഗരമായ ഡെര്‍നയില്‍ ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11,000 കടന്നു....
പാലോട് മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു
പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ 6 വയസുകാരി മരിച്ചു. നസ്രിയ ഫാത്തിമ എന്ന കുട്ടിയാണ്...
മഴ തുടരുന്നു ; കോട്ടയം എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...
ഡിപ്പോയില്‍ വെള്ളം കയറി ; വഞ്ചിപ്പാട്ട് പാടി KSRTC ജീവനക്കാരുടെ പ്രതിഷേധം
ഓഫീസില്‍ വെള്ളം കയറിയപ്പോള്‍ ‘വള്ളമിറക്കി’ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. എറണാകുളം സൗത്ത് ഡിപ്പോയിലാണ്...
മഹാപ്രളയം ; പാകിസ്ഥാനില്‍ മരണം 1000 കടന്നു ; മൂന്നു കോടി പേര്‍ ദുരിതത്തില്‍
മഹാ പ്രളയത്തില്‍ പാകിസ്ഥാനില്‍ ആയിരത്തിലേറെ മരണം. മൂന്നര കോടിയോളം മനുഷ്യര്‍ മഹാപ്രളയത്തിന്റെ കെടുതി...
മഴക്കെടുതിയില്‍ 26 മരണം : ഹിമാചലിലും ഉത്തരാഖണ്ഡിലും മേഘവിസ്‌ഫോടനം
ഉത്തരേന്ത്യയിലെ ഉണ്ടായ മഴക്കെടുതികളില്‍ 26 മരണം. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയില്‍...
ഷാര്‍ജയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം
വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്...
മേഘവിസ്‌ഫോടനം ; ഹിമാചലില്‍ ഒരാള്‍ മരിച്ചു
ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിലാണ്...
മഴക്കെടുതി ; കേരളത്തില്‍ ആറുദിവസത്തിനിടെ മരിച്ചത് 21 പേര്‍
ഒരാഴ്ചയായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 21 ജീവന്‍. മൂന്നുപേരെ കാണാതായി. പത്തനംതിട്ട,...
മലവെള്ളപാച്ചിലില്‍ തടി പിടുത്തം ; മൂന്നു നരന്മാര്‍ അറസ്റ്റില്‍
സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ ‘നരന്‍’ മോഡല്‍ തടിപിടിത്തത്തിനിറങ്ങിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ്...
കണ്ണൂരില്‍ 3 പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കരിങ്കല്‍ ക്വാറി
കണ്ണൂരിലെ കണിച്ചാറില്‍ മൂന്ന് പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് സമീപത്തുള്ള...
മഴക്കെടുതി ; മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമായി എന്ന് ആരോപണം
കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കില്‍ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍...
ആശ്വാസമായി മഴയ്ക്ക് നേരിയ ശമനം ; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു
അതി തീവ്ര മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍...
മഴക്കെടുതിയില്‍ ഇന്ന് മാത്രം ആറു മരണം ; സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 12 പേര്‍
കനത്ത മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതിയല്‍ ഇന്ന് മാത്രം ആറു പേര്‍...
ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണം : അഡ്വ. ഷോണ്‍ ജോര്‍ജ്
സ്ഥിരമായി വെള്ളം കയറുകയും,ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്യുന്ന മേഖലയിലെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ...
സംസ്ഥാനത്ത് പ്രളയ സാധ്യത ; മുന്നറിയിപ്പ് നല്‍കി കേന്ദ്ര ജല കമ്മീഷന്‍ ; നാളെ സ്‌കൂളുകള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്....
കനത്ത മഴ തുടരുന്നു ; മൂന്നു മരണം ; മഴക്കെടുതി രൂക്ഷം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഏഴു ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,...
മഴ ശക്തമായി ; കൊല്ലത്ത് മലവെള്ള പാച്ചലില്‍ ഒരു വിനോദസഞ്ചാരി മരിച്ചു
ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തു മഴ ശക്തമായി. കിഴക്കന്‍ മേഖലയിലാണ് കാര്യമായി മഴ...
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ; അഞ്ച് പേര്‍ കുടുങ്ങി കിടക്കുന്നു ; ഒരാള്‍ക്ക് പരിക്ക്
കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഒരാള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. അഞ്ച് പേര്‍...
അസമിലും മേഘാലയയിലും അരുണാചലിലും പ്രളയം
വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഇരുപത്തഞ്ചായി. ഏറ്റവും രൂക്ഷമായ...



