തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 42 പേര് ; മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
കേരളത്തില്‍ ചികിത്സയ്ക്കായി എത്തിച്ച് മാതാപിതാക്കളെ ആശുപത്രികളില്‍ ഉപേക്ഷിച്ചുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം...
അധികൃതര്‍ അറിയാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജിലെ ക്ലാസിലിരുന്നത് നാലു ദിവസം ; സംഭവം കോഴിക്കോട്
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ആണ് എംബിബിഎസ് പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത...
താന്‍ ഈ രാജ്യം വിടുകയാണ്…’! എന്ന് തിരുവനന്തപുരത്ത് ആക്രമണത്തിനിരയായ വനിതാ ഡോക്ടര്‍
രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ താന്‍ ഈ...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകി ; രോഗി മരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരതര അനാസ്ഥ. ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക മാറ്റിവക്കല്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു
തിരുവനന്തപുരം : മെഡിക്കല്‍ കോളജിന് സമീപം ഉദ്ഘാടനത്തിന് സജ്ജമായ ഫ്ലൈഓവറിലെ റോഡ് ഇടിഞ്ഞുതാഴ്ന്നു....
സമരം കടുപ്പിച്ചു പി ജി ഡോക്ടര്‍മാര്‍ ; കോവിഡ് ജോലികള്‍ ഒഴികെയുള്ള ഡ്യൂട്ടികള്‍ ബഹിഷ്കരിച്ചു ; ബുദ്ധിമുട്ടി രോഗികള്‍
പത്തു ദിവസമായി തുടരുന്ന സമരം കടുപ്പിച്ച് സംസ്ഥനത്തെ പി ജി ഡോക്ടര്‍മാര്‍. അത്യാഹിതവിഭാഗം...
മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു....



