പത്തനം തിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
പത്തനം തിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് നൂറ്...
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവ്
മകളെ പീഢിപ്പിച്ച പിതാവിന് 107 വര്‍ഷം കഠിന തടവും 4 ലക്ഷം രൂപ...
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 16-കാരനടക്കം മൂന്നുപേര്‍ പിടിയില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ...
ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ലൈംഗിക ചൂഷണം ; ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് സ്ക്രീനില്‍ വരികയും കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് പേര് അറസ്റ്റില്‍
ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ആളൂര്‍ സ്വദേശികളെ...
ലൈംഗികബന്ധം സമ്മതത്തോടെയെന്ന് 15കാരി ; പത്തൊമ്പതുകാരനെ കോടതി വെറുതെ വിട്ടു
പരസ്പ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നത് എന്ന് 15കാരി വ്യക്തമാക്കിയതോടെ പത്തൊമ്പതുകാരനെ പോക്സോ കേസില്‍...
പ്രണയിക്കുന്ന കൗമാരക്കാരില്‍ ആണ്‍കുട്ടിയെ മാത്രം ശിക്ഷിക്കാനുളള നിയമമല്ല പോക്സോ എന്ന് കോടതി
കൗമാരക്കാരുടെ വിഷയത്തില്‍ സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള...
മകനെ പീഡിപ്പിച്ചു എന്ന കേസ് ; അമ്മയ്ക്ക് ജാമ്യം
കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം നല്കി....
കടയ്ക്കാവൂര്‍ സംഭവം അസ്വസ്ഥതയുണ്ടാക്കി ; മന്ത്രി കെ. കെ ശൈലജ
കടയ്ക്കാവൂര്‍ പീഡന ആരോപണ സംഭവം ഏറെ അസ്വസ്ഥതയുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ....
പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍ ; സംഭവം കടയ്ക്കാവൂരില്‍
കടയ്ക്കാവൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത മകനെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന ‘അമ്മ അറസ്റ്റില്‍....
വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ അച്ഛനോട് കുറ്റമേറ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍
വാളയാര്‍ കേസില്‍ വിവാദ വിധി വന്നു ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ പുതിയ...
ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു
പഞ്ചാബില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ട്. ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു....
പത്തു വയസുകാരിയെ പീഡിപ്പിച്ചതിന് അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി
തൃശൂരില്‍ അറുപതുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് പത്തുവയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് എന്ന് പോലീസ്. പ്രഭാത...
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്യല്‍; മൂന്ന് പേര് മലപ്പുറത്ത് അറസ്റ്റില്‍
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കേസില്‍ മലപ്പുറത്ത്...
പെണ്‍കുട്ടികളെ വശീകരിച്ച് പീഡനം; യുവാക്കള്‍ പോലീസ് പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന യുവാക്കളെ നേമം പോലീസ് അറസ്റ്റ് ചെയ്തു....
വാളയാര്‍ സഹോദരിമാരുടെ കൊലപാതകം ; പ്രതികളെ വീണ്ടും അറസ്റ്റ്ചെയ്തു
വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ കോടതി വെറുതെ വിട്ട പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തു....
പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് തൂങ്ങി മരിച്ചു
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ സംഗീതാധ്യാപകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍...
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ കേസ്
പതിനഞ്ച് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിനിയായ...
പോക്സോ കേസ് ; പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുത് എന്ന് രാഷ്ട്രപതി
പോക്സോ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കേണ്ടതില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിഷയത്തില്‍...
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്ഐ കീഴടങ്ങി
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എസ്ഐ കീഴടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട...



