കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത ജനങ്ങളുടെ കൂടെ തങ്ങള്‍ ജീവിക്കുന്നില്ലേ എന്ന് ബിജെപി നേതാവ്

മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്. രാജ്യത്ത് നൈജീരിയക്കാര്‍ ആക്രമിക്കപ്പെട്ട...