ഗ്രീന്‍ലാന്‍ഡിന് പിന്നാലെ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമിട്ട് ട്രംപ്
വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വാങ്ങാനുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപായ ഡീഗോ...
ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രയേലുമെന്ന് ഖമേനി
ടെഹ്റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി പരമോന്നത...
ഒരാള്‍ക്ക് 10,000 ഡോളര്‍ മുതല്‍ 100,000 ഡോളര്‍; ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ ട്രംപിന്റെ വമ്പന്‍ പദ്ധതി
വാഷിംഗ്ടണ്‍: ഡെന്മാര്‍ക്കില്‍ നിന്ന് വേര്‍പിരിഞ്ഞ് അമേരിക്കയുടെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിനായി ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്ക് നേരിട്ട്...
ഇന്ത്യയ്ക്ക് മേല്‍ 500 ശതമാനം തീരുവ ഭീഷണി: പുതിയ ഉപരോധ ബില്ലിന് അനുമതി നല്‍കി ട്രംപ്
വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള പുതിയ ഉപരോധ...
വീണ്ടും ഭീഷണി മുഴക്കി ഡൊണാള്‍ഡ് ട്രംപ്; കൊളംബിയയില്‍ സൈനിക നടപടിക്ക് തയ്യാര്‍
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാന്‍ മടിക്കില്ലെന്ന സൂചന...
ട്രംപിന്റെ ക്രിസ്മസ് വിരുന്നില്‍ അതിഥിയായി മല്ലിക ഷെരാവത്ത്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍...
സിറിയയിലെ ഐസിസ് കേന്ദ്രങ്ങളില്‍ യുഎസ് കനത്ത ആക്രമണം: തിരിച്ചടിയെന്ന് ഡോണള്‍ഡ് ട്രംപ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം...
അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്
ന്യുയോര്‍ക്ക്:റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി യുക്രെയ്‌നുള്ള അന്തിമവാഗ്ദാനമല്ലെന്ന്...
ട്രംപ്-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഹംഗറിയില്‍; സമാധാനം പുലരുമോ?
ന്യൂയോര്‍ക്ക്: ഗാസ സമാധാന ഉടമ്പടിയ്ക്ക് പിന്നാലെ റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി...
ട്രംപും വൈസ് പ്രസിഡന്റും ടിക്ടോക്കിലേക്ക് തിരിച്ചെത്തി; ‘ഞാനാണ് ടിക്ടോക് രക്ഷിച്ചത്’ എന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: 2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് ശേഷം...
മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും....
റഷ്യക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ ട്രംപിന്റെ ഉത്തരവ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി...
295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്തും: വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: 295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം....
ഇറാനുമായി ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ്
ഡല്‍ഹി: ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...
എല്ലാ ബന്ദികളെയും വിട്ടയ്ക്കാന്‍ ഹമാസിന് അന്ത്യശാസനവുമായി ട്രംപ്
ന്യൂയോര്‍ക്ക്: ഹമാസിന് അന്ത്യശാസനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എല്ലാ ഇസ്രയേലി ബന്ദികളെയും...
ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക് – മലയാളി റിപ്പബ്ലിക്കന്‍ ഫോറം ഓഫ് ടെക്‌സാസ്
ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന്...
ചരിത്രം ഡൊണാള്‍ഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന് മൈക്ക് പെന്‍സ്
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: 2021 ജനുവരി 6 ന്...
ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് പിന്തുണ വര്‍ദ്ധിക്കുന്നു
പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന...
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
പി പി ചെറിയാന്‍ വാഷിംഗ്ടന്‍ ഡി.സി: യു.എസ്. സെനറ്റിന്റെ ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ...
നോബല്‍ സമാധാന പുരസ്‌കാരത്തിന് ഡോണള്‍ഡ് ട്രംപിനെ വീണ്ടും നാമനിര്‍ദേശം ചെയ്തു
പി പി ചെറിയാന്‍ വാഷിങ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍...



