യുക്മ സൗത്ത് വെസ്റ്റ് കലാമേള കമ്മറ്റി പ്രഖ്യാപിച്ചു – ‘ഓക്‌സ്മാസ്സും’ ‘ഒരുമ’യും സംയുക്തമായി സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേള ഒക്ടോബര്‍ 7 ന് ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍
എം.പി.പദ്മരാജ് (റീജിയണല്‍ സെക്രട്ടറി) യുക്മയിലെ പ്രബല റീജിയണുകളില്‍ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ...



