യു.പിയില്‍ തോക്കുചൂണ്ടി ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
പീഡന വാര്‍ത്തകള്‍ തീരാതെ ഉത്തര്‍ പ്രദേശ്. ദലിത് യുവതിയെ മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്ന്...
നേപ്പാള്‍ നിരത്തുകള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്വന്തം ഓട്ടോ
നേപ്പാളിലെ നിരത്തുകള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ‘നീം ജി’ ....
വാടകയില്‍ 50 രൂപ കുറവ് ; കെട്ടിട ഉടമയും കുടുംബവും ചേര്‍ന്ന് വാടകക്കാരനെ കുത്തിക്കൊന്നു
കൊല്‍ക്കത്തയിലാണ് സംഭവം. കത്രിക കൊണ്ടുള്ള ആക്രമണത്തിലാണ് വാടകക്കാരന്‍ കൊല്ലപ്പെട്ടത്. മുറി വാടകയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ...
പെണ്ണുകാണല്‍ എന്ന വ്യാജേന നഗ്‌ന ചിത്രങ്ങളെടുത്ത് വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി
എറണാകുളത്തെ ഒരു വ്യവസായിയെയാണ് മൈസൂരില്‍ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയത്. യാത്ര...
കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ സഹോദരന്‍ ബി.ജെ.പിയില്‍
പാര്‍ട്ടി വിട്ട് പാര്‍ട്ടി മാറല്‍ സര്‍വ്വ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍....
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ; കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നത് ഗൌരവതരമെന്ന് നിയമവിദഗ്ദര്‍
കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നത്...
ലവ് ജിഹാദ് ആരോപണം ; ലക്ഷ്മി ബോംബ് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘ലക്ഷ്മി ബോംബ്’ എന്ന...
മത വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചു , കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ കേസ്
വീണ്ടും വിവാദങ്ങളില്‍ പോയി ചാടി ബോളിവുഡ് താരം കങ്കണ രണോത് . കങ്കണയ്ക്കും...
കൊല്ലത്ത് ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം ; പിതാവ് പിടിയില്‍
ഒരു വയസുള്ള മകനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ്...
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗക്കേസ്
മുന്‍കാല ബോളിവുഡ് സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗക്കേസ്. മിഥുന്‍ ചക്രവര്‍ത്തിയുടെ...
ഗൂണ്ടാ ആക്രമണം ; പൊലീസ് സ്റ്റേഷന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ട്രാന്‍സ്ജെന്‍ഡര്‍ യുവതി
എറണാകുളം നേര്യമംഗലം സ്വദേശി അന്നയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്....
മോട്ടോര്‍ വാഹന പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറിനെ മരിച്ച നിലയില്‍...
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ പൊതുജനത്തിന്റെ അഭിപ്രായം തേടി രാജ്യം
ന്യൂസിലന്‍സ് ആണ് കഞ്ചാവ് വിഷയത്തില്‍ പൊതുജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന...
സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
അഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതോടെ പവന് 200രൂപയും, ഗ്രാമിന് 25...
കൃഷ്ണ ജന്മഭൂമിയിലെ പള്ളി നീക്കം ചെയ്യണം എന്ന ഹര്‍ജി കോടതി സ്വീകരിച്ചു
ബാബറി മസ്ജിദിനു ശേഷം വിവാദമായി ഒരു മസ്ജിദ് കൂടി. ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ...
കോട്ടയം ; കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു മൂന്ന് മരണം
കോട്ടയം പുതുപ്പള്ളിയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് മൂന്ന് മരണം. വൈകുന്നേരം 6.15...
ടി വി പൊട്ടിത്തെറിച്ചു വീട് കത്തി നശിച്ചു
കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ആണ് സംഭവം. രാമന്തളിയില്‍ പുളുക്കൂല്‍ നാരായണന്റെ വീട്ടിലെ ടിവിയാണ്...
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടെ കല്യാണം നടത്തി ഗൂഗിള്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറുടെ കല്യാണം ഗൂഗിള്‍ നടത്തി....
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു
ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്‌കര്‍ പുരസ്‌കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ...
ഇനി മാസ്‌ക് വേണ്ട ; ഡോക്ടറുടെ മാസ്‌ക് വലിച്ചൂരി നവജാത ശിശു ; പ്രതീക്ഷയുടെ അടയാളമെന്ന് ലോകം
കൊറോണ മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍ പ്രതീക്ഷയായി ഒരു നവജാത ശിശുവിന്റെ ചിത്രം....



