തിരുവനന്തപുരത്ത് കൊവിഡ് ബാധിക്കുന്നത് കൂടുതലും സ്ത്രീകളില്‍ എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു എന്ന് റിപ്പോര്‍ട്ട് . മാര്‍ക്കറ്റുകളിലും മാളുകളിലും സ്ത്രീകളും എണ്ണം കൂടുന്നു....
സെക്‌സ് ചാറ്റില്‍ കുടുക്കി പണം തട്ടുന്ന സംഘം കേരളത്തില്‍ സജീവം ; പിന്നില്‍ രാജസ്ഥാന്‍ സ്വദേശികള്‍
മലയാളികളെ സെക്‌സ് ചാറ്റില്‍ കുരുക്കി പണം തട്ടുന്ന സംഘം സജീവം എന്ന് പോലീസ്....
കര്‍ഷകര്‍ തീവ്രവാദികള്‍ ; വിവാദ ട്വീറ്റില്‍ കങ്കണ കുരുങ്ങി , കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്
അമിതമായ മോദി ഭക്തി കാരണം അവസാനം കങ്കണ ക്ക് പണികിട്ടി. കേന്ദ്ര സര്‍ക്കാര്‍...
സിപിഐഎം നേതാവിന്റെ കൊലപാതകം ; മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍...
ചാനല്‍ റേറ്റിംഗില്‍ കൃത്രിമം ; റിപ്പബ്ലിക് ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്ക് ഇനിമുതല്‍ പരസ്യം നല്‍കില്ല എന്ന് ബജാജ്
ചാനലിന്റെ ടി.ആര്‍.പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ച ചാനലുകള്‍ക്ക് ഇനിമുതല്‍ പരസ്യം നല്‍കില്ല എന്ന്...
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്ത് ; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ദേശീയ ഏജന്‍സിയെ തേടി സര്‍ക്കാര്‍
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയവും വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍...
ഒ.എല്‍.എക്‌സ് വഴിയുള്ള തട്ടിപ്പ് വീണ്ടും സജീവം , കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ
ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം വീണ്ടും സജീവമാകുന്നു . വിറ്റുപോയ...
കേരളാ പോലീസ് പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുകയാണ് എന്ന് കുമ്മനം രാജശേഖരന്‍
കേരളാ പോലീസിന്റെ വാഹന പരിശോധന ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം...
ലഹരി മരുന്ന് കേസില്‍ നടി റിയാ ചക്രബര്‍ത്തിക്ക് ജാമ്യം
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടിയും അന്തരിച്ച സിനിമാ താരം സുശാന്ത് സിംഗിന്റെ കാമുകിയുമായിരുന്ന...
സെക്രട്ടേറിയറ്റിലെ CCTV ദൃശ്യങ്ങള്‍ കൈമാറാന്‍ ഹാര്‍ഡ് ഡിസ്‌ക് വാങ്ങാന്‍ 68 ലക്ഷം രൂപയുടെ അനുമതി
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ പൊതുഭരണ...
സാങ്കേതിക പ്രവര്‍ത്തകര്‍ ഒരേ സമയം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കരുത് എന്ന് നിര്‍മാതാക്കളുടെ സംഘടന
ഒരേസമയം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യരുതെന്ന ആവശ്യം വീണ്ടും...
യുട്യൂബില്‍ നോക്കി ബാങ്കുകൊള്ള പഠിച്ചു ; ലോണ്‍ അടയ്ക്കാന്‍ വായ്പ തന്ന ബാങ്ക് തന്നെ കൊള്ളയടിച്ചു
സൗമ്യരഞ്ജന്‍ ജെന എന്ന 25 വയസുകാരനാണ് യുട്യൂബില്‍ നിന്ന് ലഭിച്ച പാഠങ്ങളെ മനസ്സിലിരുത്തി...
ആത്മഹത്യാ ശ്രമത്തിനു കാരണം കെപിഎസി ലളിതയുടെ അധിക്ഷേപം എന്ന് രാമകൃഷ്ണന്‍
തന്റെ ആത്മഹത്യാ ശ്രമത്തിനു കാരണം ചലച്ചിത്ര താരം കെപിഎസി ലളിതയാണ് എന്ന് കലാഭവന്‍...
ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
മദ്യലഹരിയിലെത്തി ഭാര്യയോടു അപമര്യാദയായി പെരുമാറിയ യുവാവ് ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ചു. തിരുപ്പൂര്‍ ഗോള്‍ഡന്‍...
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്യല്‍; മൂന്ന് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കേസില്‍ മലപ്പുറത്ത്...
കീറ്റോ ഡയറ്റ് അധികമായി ബോളിവുഡ് നടി വൃക്ക തകര്‍ന്നു മരിച്ചു
സിനിമകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ നടി മിസ്തി മുഖര്‍ജിയാണ് വൃക്ക തകര്‍ന്നു മരിച്ചത്....
ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു ; സുഹൃത്ത് ഒളിവില്‍
കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...
പുതിയ താരങ്ങള്‍ ഡേറ്റ് നല്‍കുന്നില്ല ; എല്ലാവര്‍ക്കും മുഖ്യം സ്വന്തം പ്രൊഡക്ഷന്‍ എന്ന് നിര്‍മാതാവ്
നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് ആണ് സിനിമയില്‍ തൊഴില്‍ വിവേചനമെന്ന് തുറന്നു പറഞ്ഞത്....
കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ചു
അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക്...
ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച്ച ബെംഗളൂരു ഇ.ഡി ചോദ്യം ചെയ്യും
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും....



