ദേശാഭിമാനി പത്രത്തിനെതിരെ മാനനഷ്ട കേസ് നല്‍കി മറിയക്കുട്ടി
വ്യാജ സൈബര്‍ പ്രചാരണത്തിനിടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി...
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
കൊല്ലം: ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം....
‘താന്ത്രിക് സെക്സ് കോച്ച്, നായകളോട് ‘സംസാരിക്കും’; അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലെ
അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും സ്വാതന്ത്ര്യ വാദിയുമായ ജാവിയര്‍ മിലെ....
റോബിന്‍ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ്
കോയമ്പത്തൂര്‍: പെര്‍മിറ്റ് ലംഘിച്ചതിന് റോബിന്‍ ബസിനെ തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു....
‘മാധ്യമപ്രവര്‍ത്തകര്‍ക്ക് ബസിനകം പരിശോധിക്കാം’; നവകേരള ബസിലെ ആര്‍ഭാടം കണ്ടെത്താന്‍ ക്ഷണം: മുഖ്യമന്ത്രി
കണ്ണൂര്‍: നവകേരള ബസില്‍ ആഡംബരം കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി....
ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ഏഴാം ദിവസത്തിലേക്ക്. ഇന്‍ഡോറില്‍...
പലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും പഠിപ്പിക്കണ്ട: ശശി തരൂര്‍
തിരുവനന്തപുരം: പലസ്തീന്‍ വിഷയത്തില്‍ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം...
തരൂര്‍ തിരുത്തിയാല്‍ പ്രശ്നം തീരും: കെ മുരളീധരന്‍
കോഴിക്കോട്: പലസ്തീന്‍ വിഷയത്തിലെ പ്രസ്താവന ശശി തരൂര്‍ തിരുത്തണമെന്ന് കെ മുരളീധരന്‍ എംപി....
‘ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം’ ആരുടെയും കൈകള്‍ ശുദ്ധമല്ല’, ഒബാമ
പി പി ചെറിയാന്‍ വാഷിങ്ങ്ടണ്‍: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ സങ്കീര്‍ണതകള്‍ അവഗണിക്കുന്നതിനെതിരെ മുന്‍ പ്രസിഡന്റ്...
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ജിയോളജിസ്റ്റായ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കര്‍ണാടക മൈന്‍സ്...
നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ
ഭൂചലനത്തില്‍ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ....
ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്: ജീവപര്യന്തം തടവ്
കോഴിക്കോട്: ജാനകിക്കാട് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്ന്,...
കളമശ്ശേരി സ്ഫോടനം: ഒരു മരണം കൂടി, ഇതോടെ മരണ സംഖ്യ രണ്ടായി
കൊച്ചി: കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി കുമാരി മരിച്ചതായി ആരോഗ്യമന്ത്രിയുടെ...
12 വയസ്സുള്ള കുട്ടി ഉള്‍പ്പെടെ പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരം
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മെഡിക്കല്‍ കോളേജുള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ 52 പേരാണ് ചികിത്സയ്‌ക്കെത്തിയതെന്ന്...
മാറ്റിവെച്ചത് 35 തവണ; ലാവലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: 35 തവണ ലിസ്റ്റ് ചെയ്തശേഷം മാറ്റിവെച്ച എസ്.എന്‍.സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി...
കളമശ്ശേരി സ്ഫോടനം; ഭീകരാക്രമണ സാധ്യത പരിശോധിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് വിവരങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാരും. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ്...
ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷ; നിയമസഹായം കേന്ദ്രം നല്‍കും
നാവിക സേന മുന്‍ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്കിയേക്കും....
സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ...
ഹിജാബ് ധരിച്ചില്ല: ഇറാനില്‍ പൊലീസ് മര്‍ദനമേറ്റ പതിനാറുകാരിക്ക് ദാരുണാന്ത്യം
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ പൊലീസ് മര്‍ദനത്തിനിരയായ 16കാരിക്ക് ദാരുണാന്ത്യം. ഇറാനില്‍ ഹിജാബ്...
മെയിന്‍ വെടിവെയ്പ്പിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി
പി പി ചെറിയാന്‍ മെയിന്‍: മെയിന്‍ വെടിവെയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെടുകയും 13...



