ഈ കുട്ടികള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണ്ടേ ???

unnamedtനമ്മള്‍ ക്രിസ്തുമസിനു കുട്ടികള്‍ക്ക് പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും ,വാങ്ങി കൊടുത്തു സന്തോഷിക്കുമ്പോള്‍ റോഡില്‍ ഏറിയപ്പെട്ട ബാലൃത്തിന്‍റെ ഭാരവുംപേറി ജീവിക്കുന്ന 35 ഓളം കുട്ടികള്‍ക്കും ,മക്കള്‍ റോഡില്‍ ഉപേക്ഷിച്ച അമ്മമാര്‍ക്കും, തലക്കു സ്ഥിരമില്ലാത്ത മനുഷ്യര്‍ക്കും, മദൃത്തിനടിമയായി ജീവിതം തകര്‍ന്ന മാനസിക രോഗിയായിമാറിയ ഡോക്ടര്‍ക്കും മാനസിക രോഗം ബാധിച്ച ബി എസ് സി ,നേഴ്സ്നും ഈ സ്ഥാപനം ആശ്രയം നല്‍കുന്നു. ഈ 300 ഓളം വരുന്ന മനുഷ്യകൂട്ടങ്ങള്‍ക്കും ഒരു നേരത്തെ ക്രിസ്തുമസ് ഭക്ഷണം കഴിക്കാന്‍ നിങള്‍ സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭ്യര്‍ഥിക്കുന്നു .
മനുഷ്യസ്നേഹത്തിന്‍റെ ഉറവപറ്റാത്ത പടമുഖം സ്നേഹമന്ദിരത്തിനു വേണ്ടി നടത്തുന്ന ഞങ്ങള്‍ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 526 പൗണ്ടാണ് . .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്‍റ് താഴെ കൊടുക്കുന്നു .വരുന്ന 19 ശനിയാഴ്ച വരെ കളക്ഷന്‍ തുടരും .
19നു വൈകുന്നരം 4 മണിക്ക് ലിവര്‍പൂളില്‍ ബ്രദര്‍ രാജുവിനു നല്‍കുന്ന സ്വികരണ സമ്മേളനത്തില്‍ വച്ച് ലഭിക്കുന്ന മുഴുവന്‍ പണവും രാജുവിന് കൈമാറും നിങളുടെ സഹായം ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു .
.
ബ്രദര്‍ രാജു ഇപ്പോള്‍ UKയിലുണ്ട് , 300 ഓളം ആര്‍ക്കും വേണ്ടാത്ത മനുഷിരെയും 35 ഓളം തെരുവില്‍ എറിയപ്പെട്ട കുട്ടികളെയും മാനൃമായി സംരക്ഷിക്കുന്ന ബ്രദര്‍ രാജുവിന് നിങളെ കഴിയുന്ന സഹായം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു സികരണ സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു . .
ബ്രദര്‍ രാജുവിന്‍റെ ഫോണ്‍ നംബര്‍ 07554455674
പണം നിക്ഷേപിക്കേണ്ട അക്കൗണ്ട്‌ വിവരങ്ങള്‍ താഴെ കൊടുക്കുന്നു ദയവായി സഹായിക്കുക
ഇടുക്കി ഗ്രൂപ്പ്
അക്കൌണ്ട് നമ്പര്‍ : 50869805
സോര്‍ട്ട് കോഡ് : 20-50.-82

സ്വികരണ സമ്മേളനം നടക്കുന്ന ഹാളിന്‍റെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.
സൈന്റ്റ്‌ പോള്‍സ് ചര്‍ച്ച് ഹാള്‍, ഫോര്‍മോസാ ഡ്രൈവ് , ലിവര്‍പൂള്‍